Sunday, 9 August 2026
‘Honest storytelling is a powerful means of change
03:41:19 AM IST
Kerala

തിരക്കിനിടയിൽ മുഖ്യമന്ത്രി അലോഷ്യസിനെ കണ്ടില്ലെന്ന് സണ്ണി ജോസഫ്; ഇരുവരും കൂടിക്കാഴ്ച നടത്തി

SHARE

മുഖ്യമന്ത്രി വിഡി സതീശനുമായുള്ള തർക്കത്തിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷൻ ഇടപെടുമെന്ന് നടത്തുമെന്ന് പറഞ്ഞിട്ടുണ്ട് അലോഷ്യസിനെ മുഖ്യമന്ത്രി അവഗണിച്ചെന്ന ആരോപണത്തിൽ താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കണമായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടിയിരുന്നു. ആ തിരക്കിനിടയിൽ അലോഷ്യസിനെ കണ്ടില്ല എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →