ധോണിയുടെ അവസാന സീസണിനെ കുറിച്ച് എന്താണ് അഭിപ്രായം പറയാൻ ഉള്ളത്, തഗ് മറുപടിയുമായി രോഹിത് ശർമ്മ; ഏറ്റെടുത്ത് ആരാധകർ

ധോണിയുടെ അവസാന സീസൺ ആയിരിക്കും എന്ന നിലയിൽ ഉള്ള വാർത്തകൾ പടരുന്നതിനാൽ തന്നെ ചെന്നൈക്ക് ഈ സീസൺ വളരെ പ്രധാനപെട്ടതാണ്. തങ്ങളുടെ നായകന് അവസാന സീസണിൽ ഒരു കിരീടത്തോട് കൂടി യാത്ര പറയുക എന്ന ലക്ഷ്യം ഉള്ളതിനാൽ ചെന്നൈ ലക്ഷ്യമിടുന്നത് കിരീടം മാത്രം. എന്തിരുന്നാലും തന്റെ അതിശയകരമായ തീരുമാനങ്ങളിലൂടെ ഞെട്ടിപ്പിക്കുന്ന ധോണി ഇ സീസണിൽ തന്നെ വിരമിക്കുമോ എന്നുള്ളതും സംശയമുള്ള കാര്യമാണ്.

ധോണിയുടെ അവസാന സീസണിനെക്കുറിച്ച് ചോദിച്ചപ്പോൾ രോഹിത് പറഞ്ഞ മറുപടി ഇങ്ങനെ- അവസാന സീസൺ ആണല്ലേ? എനിക്ക് അറിയില്ല. ഞാൻ ഇതൊക്കെ 2 – 3 വർഷമായി കേൾക്കുന്നതാണ്. ധോണിക്ക് ഇനിയും കുറച്ച് കൊല്ലങ്ങൾ കൂടി കളിക്കാമെന്ന് തോന്നുന്നു. എന്തായാലും രോഹിതിന്റെ മറുപടി ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു,

ഐ‌പി‌എൽ 2023 ന്റെ ഉദ്ഘാടന മത്സരത്തിൽ, ധോണിയുടെ സി‌എസ്‌കെ വെള്ളിയാഴ്ച നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായി അഹമ്മദാബാദിലെ പ്രശസ്തമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഈ ഈ സീസണിൽ മികച്ച പ്രകടനമാണ് ചെന്നൈ ലക്ഷ്യമിടുന്നത്

Latest Stories

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര