Ipl

ആരാധകരുടെ ഇഷ്ട ടീമിനെ ഒഴിവാക്കി പ്ലേ ഓഫ് സാദ്ധ്യതാ ലിസ്റ്റ്, ജയിച്ചില്ലെങ്കിൽ വലിയ നാണക്കേട്

ഐ.പി.എലിൽ ഇതുവരെ പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിച്ചത് ഗുജറാത്ത് ടൈറ്റൻസിന് മാത്രമാണ്. ബാക്കിയെല്ലാവരും അവസാന ലാപ്പിലും ഓടിക്കൊണ്ടിരിക്കുകയാണ് അതിലേക്ക് ഏതാണ്. പുറത്തായത് പ്രമുഖരായ ചെന്നൈ, മുംബൈ എന്നിവരായതിനാൽ തന്നെ ഒരുപാട് വർഷങ്ങൾക്ക് പുതിയ ഒരു ചാമ്പ്യൻ ഉണ്ടാകുമെന്ന് തന്നെയാണ് ഈ വർഷത്തെ പ്രത്യേകത.

ഇപ്പോഴിതാ ഗുജറാത്തിനെ കൂടാതെ പ്ലേ ഓഫിൽ എത്തുന്ന ടീമുകൾ ഏതൊക്കെയാണെന്ന് പറയുകയാണ് വസീം ജാഫർ. ” ബാംഗ്ലൂർ പ്ലേ ഓഫിൽ എത്താനുള്ള സാധ്യതകൾ കുറവാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്/ പഞ്ചാബ് കിങ്‌സ് എന്നിവരായിരിക്കുമെന്നാണ് വസീം ജാഫര്‍ പ്രവചിച്ചിരിക്കുന്നത്. ലക്നൗ പ്ലേ ഓഫിൽ ഉണ്ടാകും എന്നുറപ്പാണ്. ”

“അവസാന ലാപ്പിൽ ഡൽഹി അല്ലെങ്കിൽ പഞ്ചാബ് ഒരു ടീമേ ഉണ്ടാകു. സീസണില്‍ ബാക്കിയുള്ള രണ്ടു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും ജയിക്കാനായില്ലെങ്കില്‍ അതു രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് വലിയ നിരാശ തന്നെയായിരിക്കും. പക്ഷെ അതു സംഭവിക്കുമെന്നു തോന്നുന്നില്ല. റോയല്‍സ് പ്ലേഓഫിലുണ്ടാവും.”

ഇന്ന് നടക്കുന്ന മത്സരം രാജസ്ഥാൻ ജീവന്മരണ പോരാട്ടം തന്നെയാണ്. തൊട്ടാൽ അടുത്ത മത്സരം നിര്ണയമാകും. സീസൺ നല്ല രീതിയിൽ തുടങ്ങിയ രാജസ്ഥാൻ അവസാന ലാപ്പിൽ ഉഴപ്പുക ആയിരുന്നു എന്ന് പറയാം.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി