ഇന്ത്യൻ താരങ്ങളും അങ്ങനെ പറഞ്ഞു, വെളിപ്പെടുത്തലുമായി റിസ്‌വാൻ

പാകിസ്ഥാൻ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഒരുമിച്ചുള്ള പരമ്പരകൾ കളിക്കാൻ താത്പര്യവും ആഗ്രഹവും ഉണ്ടെന്ന് പറയുകയാണ് പാകിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാൻ. താരങ്ങളോട് സംസാരിച്ചപ്പോൾ തനിക്കത് മനസിലായെന്നും റിസ്‌വാൻ പറഞ്ഞു

സമീപ വർഷങ്ങളിൽ ഇരു അയൽ രാജ്യങ്ങളും ഐസിസി ടൂർണമെന്റുകളിൽ ഏറ്റുമുട്ടിയിട്ടില്ല, അവർ അവസാനമായി ഒരു ഉഭയകക്ഷി പരമ്പര കളിച്ചത് ഏകദേശം ഒരു ദശകം മുമ്പാണ്. ഇന്ത്യയിൽ നടന്ന ഏകദിന പരമ്പര പാകിസ്ഥാൻ 2-1ന് സ്വന്തമാക്കിയപ്പോൾ ടി20 പരമ്പര 1-1ന് അവസാനിച്ചു.

“പാകിസ്ഥാനിലെയും ഇന്ത്യയിലെയും ക്രിക്കറ്റ് താരങ്ങൾ പരസ്പരം കളിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ രാഷ്ടിയവും ആഭ്യന്തര വിഷയങ്ങളുമാണ് എല്ലാം നശിപ്പിക്കുന്നത്.”

ഇങ്ങനെ ഒരു സാഹചര്യം ഉള്ളതുകൊണ്ട് തന്നെ പാകിസ്ഥാൻ താരങ്ങൾക്ക് ഐ.പി.എൽ കളിക്കാൻ അനുവാദമില്ല. ഗാംഗുലി ബിസിസിഐയുടെ തലപ്പത്തും റമീസ് രാജ പാകിസ്ഥാൻ ബോർഡ് തലപ്പത്തും ഇരിക്കുന്നതിനാൽ പരമ്പരകൾ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആഭ്യന്തര സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ല.

“ഞാൻ പൂജാരയുമായി ക്രിക്കറ്റുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുകയും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്തു. കളിക്കാർ എന്ന നിലയിൽ ഞങ്ങൾ വ്യത്യസ്തരല്ല, ഞങ്ങൾ ഒരു ക്രിക്കറ്റ് കുടുംബമാണ്” റിസ്‌വാൻ ഇഷ്ട താരത്തെക്കുറിച്ച് പറഞ്ഞു.

Latest Stories

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...