ടി-20 ലോകകപ്പിൽ എന്നെ ഭയപ്പെടുത്തുന്നത് ആ കാര്യമാണ്, ഇന്ത്യ അതിൽ ശ്രദ്ധിക്കണം: എം എസ് ധോണി

ഈ മാസം ഏഴാം തിയതി മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് എല്ലാ ടീമുകളും. ഇത്തവണ ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇപ്പോഴിതാ ടൂർണമെന്റിൽ ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം എം എസ് ധോണി.

‘ഇന്ത്യ അപകടകാരിയ ഒരു ടീമായി മാറിയിരിക്കുന്നു. ഏത് ടീമിനേയും തോല്‍പ്പിക്കാം. എന്നെ സംബന്ധിച്ച് ഏറ്റവും പേടിയുള്ള കാര്യം മഞ്ഞുവീഴ്ചയാണ്. ഞാന്‍ കളിച്ചിരുന്ന സമയത്തും അതിനെ ഭയപ്പെട്ടിരുന്നു. മഞ്ഞുവീഴ്ച കളിയിലെ പല കാര്യങ്ങളും മാറ്റിമറിക്കും’

അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളില്‍ ടോസ് നിര്‍ണ്ണായകമാകും. പരിചയസമ്പന്നരായ ടീമുകള്‍ക്ക് സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാന്‍ അറിയാമെന്നും എന്നാല്‍ കാലാവസ്ഥാ ഘടകങ്ങള്‍ വലിയ വെല്ലുവിളിയാണെന്നും ധോണി ഓര്‍മ്മിപ്പിച്ചു.

Latest Stories

'ഇത് ഓസ്‌ട്രേലിയയാണ്, ഞങ്ങളുടെ ടീം അത്രയ്ക്കും ശക്തരാണ്'; ടി-20 ലോകകപ്പിൽ ടീമുകൾക്ക് മുന്നറിയിപ്പുമായി പാറ്റ് കമ്മിൻസ്

രോഹിതും കോഹ്‌ലിയും അടുത്ത ഏകദിന ലോകകപ്പ് കളിക്കണമെങ്കിൽ ആ ഒരു കാര്യത്തിൽ ശ്രദ്ധ കൊടുക്കണം: എം എസ് ധോണി

'ടി-20 ലോകകപ്പ് ഇന്ത്യ നേടാൻ പോകുന്നില്ല, കാരണം....'; തുറന്ന് പറഞ്ഞ് ബ്രെറ്റ് ലീ

ഐസിഎൽ ഫിൻകോർപ്പിന്റെ പുതിയ എൻ.സി.ഡി ഇഷ്യൂ 2026 ഫെബ്രുവരി 5-ന് ആരംഭിക്കും; 12.25% വരെ യഥാർത്ഥ ആദായം

'സ്ഥിരമായ ഭരണകൂടങ്ങളില്ല, ഉണ്ടായിട്ടില്ല. ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല; വോട്ടെയും നാട്ടെയും വില്‍ക്കമാട്ടാര്‍'; കന്നിപ്രസംഗത്തില്‍ കേന്ദ്രത്തെ ലക്ഷ്യമിട്ട് കമല്‍ഹാസന്‍

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി, അതിനുള്ള മേല്‍നോട്ടം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ദേവസ്വം ബെഞ്ച്

'നീതി അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ കേഴുകയാണ്'; സുപ്രീം കോടതിയില്‍ എസ്‌ഐആറിനെതിരെ നേരിട്ടെത്തി വീറോടെ വാദിച്ച് മമത ബാനര്‍ജി; ദീദിയുടെ അസാധാരണ പോരാട്ടവീര്യം

ആഴ്ചയില്‍ രണ്ട് അവധി, സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിവസം അഞ്ചായി കുറയ്ക്കാന്‍ ചര്‍ച്ച; വെള്ളിയാഴ്ച സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

ഭൂമി കണ്ടെത്തിയിട്ടും എയിംസ് തന്നില്ല, അതിവേഗ റെയിലില്ല, ന്യായമായ ആവശ്യങ്ങള്‍ പോലും പരിഗണിക്കുന്നില്ല; കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ പ്രമേയവുമായി മുഖ്യമന്ത്രി