സൂര്യകുമാർ യാദവ് നിരന്തരം മെസേജുകൾ അയക്കുമായിരുന്നു, എനിക്ക് ആ ബന്ധം തുടരാൻ താല്പര്യമില്ല; വമ്പൻ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

ഇന്ത്യൻ ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ഖുഷി മുഖര്‍ജി. ഒരുപാട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾ തനിക്ക് പിറകെയുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണ് സൂര്യകുമാർ യാദവുമായുള്ള ബന്ധത്തെക്കുറിച്ച് ഖുഷി പ്രതികരിച്ചത്.

‘എനിക്ക് ഒരു ക്രിക്കറ്റ് താരവുമായും ഡേറ്റ് ചെയ്യാൻ ആ​ഗ്രഹമില്ല. ഒരുപാട് ക്രിക്കറ്റ് താരങ്ങള്‍ എന്റെ പിന്നാലെയുണ്ട്. സൂര്യകുമാർ യാദവ് ഒരുപാടു മെസേജുകൾ അയക്കുമായിരുന്നു. ഇപ്പോൾ ഞങ്ങൾ മിണ്ടാറില്ല. എനിക്കും ആ ബന്ധം തുടരാൻ താൽപര്യമില്ല’, ഖുഷി വ്യക്തമാക്കി.

താൻ ഒരാളുമായും തന്റെ പേര് ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അത്തരം ബന്ധങ്ങളോട് തനിക്ക് താല്പര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഇത് എപ്പോൾ നടന്ന സംഭവം ആണെന്ന് ഒന്നും താരം ഇതിൽ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഖുഷിയുടെ വെളിപ്പെടുത്തലുകളോട് സൂര്യകുമാർ യാദവ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Latest Stories

വരുണിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, അവൻ തിരിച്ച് വരും: കൊല്‍ക്കത്ത കോച്ച് അഭിഷേക് നായര്‍

രാജകീയ തിരിച്ചുവരവിന് തയ്യാറെടുത്ത് എം എസ് ധോണി; ഇനി കളികൾ വേറെ ലെവൽ എന്ന് ആരാധകർ

'കമ്മിൻസിന്റെ അഭാവം ടീമിനെ ബാധിക്കുന്നില്ല, ഇഷാൻ കിഷൻ മികച്ച രീതിയിലാണ് നയിക്കുന്നത്'; SRH മുഖ്യ പരിശീലകന്‍ ഡാനിയല്‍ വെട്ടോറി

'അശ്വിൻ പറയുന്നത് മണ്ടത്തരമാണ്, അർജുൻ ടെണ്ടുൽക്കറിനെ കുറിച്ച് പറയാൻ തനിക്ക് എന്താണ് യോഗ്യത': യോഗ്‌രാജ് സിംഗ്

പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഏക സർക്കാരാണ്; പറയുന്നത് നടപ്പിലാക്കും, അതാണ് ഗ്യാരണ്ടി : എം. വി. ഗോവിന്ദൻ

നമ്മുടെ ഊര്‍ജ സുരക്ഷ മോദി അമേരിക്കക്ക് തീറെഴുതി, പ്രധാനമന്ത്രി മോദി നട്ടെല്ലില്ലാത്ത ഭീരുവെന്ന് പ്രിയങ്ക ഗാന്ധി; പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ ബി ടീം; പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നയം ഇന്ത്യക്കാര്‍ക്ക് സുരക്ഷ നല്‍കുന്നില്ല

'ഇത് ബിജെപിയുടെ അസഹിഷ്ണുതയുടെ സാമ്പിൾ', കോൺഗ്രസ് നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു; പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി

'പക്ഷെ ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാർ സിനിമ എടുക്കും', കേസ് കൊടുത്തവൾ എക്കാലത്തും പുറത്തേക്ക്: പരിഹാസവുമായി സജിത മഠത്തിൽ

ആന്ധ്രയിലെ 'വോട്ടുകൊള്ള', നായിഡുവും ബിജെപിയും ജയിച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ക്രമക്കേട് നടന്നു?; രാത്രി 12 മണിക്ക് ശേഷം 17 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തി

അൽപ്പം ശ്രദ്ധ വേണമായിരുന്നു, നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായത്; ബിഷപ്പുമാർക്കെതിരായി നടത്തിയ പരാമർശത്തിൽ മാപ്പു പറഞ്ഞ് പി.സി. ജോർജ്