RR VS LSG: സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; രാജസ്ഥാൻ റോയൽസിന് കിട്ടിയ പണിയിൽ നിരാശയോടെ ആരാധകർ

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ പരിക്കിനെ തുടർന്ന് പുറത്തായി. ഇന്നത്തെ മത്സരത്തിൽ രാജസ്ഥാനെ നയിക്കുന്നത് റിയാൻ പരാഗാണ്. ടോസ് നേടിയ ലക്‌നൗ സൂപ്പർ ജയൻറ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ ഏറ്റ പരിക്കിനെ തുടർന്നാണ് സഞ്ജു ഇന്ന് പുറത്തിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ സൂപ്പർ ഓവറിൽ തോൽവി ഏറ്റുവാങ്ങിയിരുന്നു. അത് കൊണ്ട് തന്നെ ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയം അനിവാര്യമാണ്. പ്ലെഓഫ് സാധ്യത നിലനിർത്തണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ രാജസ്ഥാന് നിർണായകമാണ്.

രാജസ്ഥാൻ റോയൽസ് സ്‌ക്വാഡ്:

റിയാൻ പരാഗ്, നിതീഷ് റാണ, യശസ്‌വി ജയ്‌സ്വാൾ, ശുഭം ദുബേ, ദ്രുവ് ജുറൽ, ഷിംറോൺ ഹെട്മയർ, വാനിണ്ടു ഹസാരെങ്ക, ജോഫ്രാ ആർച്ചർ, മഹീഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ്മ

ലക്‌നൗ സൂപ്പർ ജയൻറ്സ് സ്‌ക്വാഡ്:

ഐഡൻ മാർക്ക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പുരാൻ, റിഷബ് പന്ത്, ഡേവിഡ് മില്ലർ, അബ്ദുൽ സമദ്, ശ്രാദുൽ താക്കൂർ, പ്രിൻസ് യാദവ്, ദിഗ്‌വേഷ് രതി, രവി ബിഷ്‌ണോയി, ആവേഷ് ഖാൻ

Latest Stories

കേരളത്തിന് എന്തിന് ഇങ്ങനൊരു മന്ത്രി; സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ വീണ രാജി വെച്ചു പോകണം; ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് ചെന്നിത്തല

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്