ഇന്ത്യയോട് അങ്ങനെ പറയാന്‍ ആരും ധൈര്യപ്പെടില്ല, യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ഓസീസ് താരം

ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ ലോകത്തെ ഒരു ക്രിക്കറ്റ് ടീമും തയാറാവില്ലെന്നും പണക്കിലുക്കമാണ് അതിനു കാരണമെന്നും ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖവാജ. സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ന്യൂസിലന്‍ഡും ഇംഗ്ലണ്ടും പിന്മാറിയ സാഹചര്യത്തിലാണ് ഖവാജയുടെ പ്രതികരണം.

സുരക്ഷയുടെ പേരില്‍ പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും പര്യടനങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ മറ്റ് ടീമുകള്‍ക്ക് എളുപ്പമാണ്. എന്നാല്‍ അതേ കാരണത്താല്‍ ഇന്ത്യാ പര്യടനം ഉപേക്ഷിക്കാന്‍ ആരും തുനിയില്ല. അപ്പോള്‍ പണമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്- ഖവാജ പറഞ്ഞു.

പാക്കിസ്ഥാനോട് നോ പറയാന്‍ അനായാസമാണ്. കാരണം അതു പാക്കിസ്ഥാനാണ്. ബംഗ്ലാദേശിനോടും അങ്ങനെ ചെയ്യും. എന്നാല്‍ സമാന സാഹചര്യത്തില്‍ ഇന്ത്യയോട് പര്യടനത്തിന് പറ്റില്ലെന്ന് പറയാന്‍ ഒരു ടീമും ധൈര്യപ്പെടില്ലെന്നും സാമ്പത്തിക താല്‍പര്യങ്ങള്‍ അതിനെ സ്വാധീനിക്കുമെന്നും ഖവാജ ചൂണ്ടിക്കാട്ടി.

Latest Stories

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍, രണ്‍ബിര്‍ മുതല്‍ തമന്ന വരെ കേസില്‍ കുടങ്ങി സൂപ്പര്‍ താരങ്ങളും!

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ