GT VS SRH: ഞാൻ റൺസ് നേടുന്നത് ആ ഒരു കാരണം കൊണ്ടാണ്, അതില്ലെങ്കിൽ എന്റെ കാര്യം തീരുമാനം ആയേനെ: സായി സുദർശൻ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു 38 റൺസിന്റെ ജയം. ഗുജറാത്തിനായി ശുഭ്മാൻ ഗിൽ 38 പന്തിൽ 76 റൺസും, ജോസ് ബട്ലർ 37 പന്തിൽ 64 റൺസും, സായി സുദർശൻ 23 പന്തിൽ 48 റൺസും നേടി സ്കോർ 224 ഇൽ എത്തിച്ചു.

ഇന്നലെ നടന്ന മത്സരത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ വീണ്ടും ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് താരം സായി സുദർശൻ. 504 റൺസാണ് താരം ഈ ഐപിഎലിൽ ഉടനീളം നേടിയത്. ടീമിന്റെ ബാറ്റിംഗിന് ശേഷം സായി സുദർശൻ സംസാരിച്ചു.

സായി സുദർശൻ പറയുന്നത് ഇങ്ങനെ:

” ആക്രമിച്ച് കളിക്കുകയായിരുന്നില്ല എല്ലാ പന്തും കൃത്യമായി ടൈമിങ് ചെയ്യുകയായിരുന്നു ലക്ഷ്യം. മികച്ച ഫോമിലുള്ളതാണ് റൺസ് ലഭിക്കാൻ കാരണം. വിക്കറ്റുകൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല. എന്നാൽ മികച്ച രീതിയിൽ റൺസ് ഉയർത്തുകയാണ് ​ഗുജറാത്ത് ബാറ്റർമാർ ചെയ്യുന്നത്. ഈ രീതിയിൽ കളിക്കുന്നത് മികച്ച സ്കോർ നേടാനും ​സഹായിക്കുന്നുണ്ട്”

സായി സുദർശൻ തുടർന്നു:

” ബാറ്റിങ് കുറച്ച് ബുദ്ധിമുട്ടായ പിച്ചിലാണ് ഇന്ന് ബാറ്റ് ചെയ്തത്. ആദ്യ ആറ് ഓവറുകളിൽ വളരെ പതിയെയായിരുന്നു പന്തുകൾ വന്നിരുന്നത്. ശുഭ്മൻ ​ഗില്ലും ഞാനും തുടക്കത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തത് ആദ്യ ആറ് ഓവറിൽ മികച്ച റൺസ് കണ്ടെത്താൻ സഹായിച്ചു. ബാറ്റർമാർ നന്നായി കളിച്ചു” സായി സുദർശൻ പറഞ്ഞു.

Latest Stories

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ