ഗില്ലിന്റെ പ്രധാന പ്രശ്നം സഞ്ജുവും ജൈസ്വാളുമാണ് കാരണം.......; വമ്പൻ വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

ഇപ്പോൾ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടി 20 പരമ്പര 1-1 എന്ന നിലയിലാണ് പോകുന്നത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും രണ്ടാം മത്സരത്തിൽ ഇന്ത്യയെ 4 വിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തു. മൂന്നാം ടി 20 യിൽ ഇന്ത്യ 5 വിക്കറ്റുകൾക്ക് ആതിഥേയരെ പരാജയപ്പെടുത്തി.

നാളുകൾ ഏറെയായി ടി 20 യിൽ മോശമായ പ്രകടനം നടത്തുന്ന താരമാണ് ശുഭ്മൻ ഗിൽ. ഇപ്പോഴിതാ താരം ബാറ്റിംഗിൽ ഫ്ലോപ്പാകുന്നതിന്റെ കാരണം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയുമാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

” നിങ്ങൾ കുറച്ച് ഓവറുകൾ എടുത്ത് സെറ്റിൽ ആയാൽ നിങ്ങൾക്ക് റൺസ് നേടാം. ഗില്ലിനു റേഞ്ച് ഉണ്ട്. റേഞ്ച് ഇല്ലാത്ത താരമല്ല അവൻ. ചിലപ്പോൾ ബെഞ്ചിൽ ഇരിക്കുന്ന താരങ്ങളെ കുറിച്ചായിരിക്കും ചിന്തിക്കുന്നത്. സഞ്ജു സാംസണെ പോലെയൊരു താരം ഇപ്പോഴും പുറത്താണ്”

” സഞ്ജു 10 വർഷമായി ഇവിടെയുണ്ട്. മൂന്ന് സെഞ്ച്വറി നേടിയ വർഷമായിരുന്നു ഇത്. അത്രയും പ്രകടനം നടത്തിയിട്ടും അവൻ ഗില്ലിനു വേണ്ടി തഴയപ്പെട്ടു. ഇപ്പോഴിതാ സഞ്ജു ടീമിൽ നിന്നും ഡ്രോപ്പ് ആയിരിക്കുകയാണ്. കൂടാതെ യശസ്‌വി ജൈസ്വാളും പുറത്തിരിക്കുകയാണ്. ഇതെല്ലാം ശുഭ്മൻ ഗില്ലിനു അറിയാം. അപ്പോൾ പ്രഷർ കാണും” ഇർഫാൻ പത്താൻ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി