മത്സരം തീരുന്നതിന് മുമ്പേ എല്ലാവര്ക്കും റിസൾട്ട് അറിയാം, അത് അങ്ങനെ ഒരു ടീം; മോശം അവസ്ഥ ഇനി ആർക്കും വരില്ല

ക്രിക്കറ്റിൽ ഒരുപാട് വിചിത്ര റെക്കോഡുകളുണ്ട്. ഇതൊക്കെ റെക്കോഡുകളാണോ എന്ന് നമുക്ക് കൗതുകം തോന്നിക്കുന്ന റെക്കോഡുകൾ. ആദ്യമായി തേർഡ് അമ്പയർ തീരുമാനമായി പുറത്തായ സച്ചിന് തന്റെ റെക്കോഡ് പുസ്തകത്തിൽ ഈ കൗതുക റെക്കോഡ് കൂടി കിട്ടി. മറ്റൊരു വിചിത്ര റെക്കോഡുള്ള ടീമാണ് ന്യൂസിലൻഡ് . 1929 മുതൽ 1969 വരെ നാൽപ്പത് വർഷം കളിച്ച 30 ടെസ്റ്റുകളിൽ ഒന്നുപോലും ജയിക്കാൻ ടീമിന് സാധിച്ചിരുന്നില്ല.

ഈ കാലയളവിൽ 21 പരമ്പരകൾ നഷ്‌ടപ്പെടുകയും 9 പരമ്പരകൾ സമനിലയിലാവുകയും ചെയ്‌തു. 10 താരങ്ങൾ ഈ കാലയളവിൽ വന്നിട്ടും അവർക്കാർക്കും ടീമിന് വിജയം സമ്മാനിക്കാനായില്ല. ഗ്രഹാം ഡൗളിങ്ങിന്റെ നേതൃത്വത്തിലുള്ള ടീം പാക്കിസ്ഥാനെതിരെ 1-0ന് വിജയിച്ചപ്പോൾ ന്യൂസിലൻഡ് ഈ വലിയ വിജയദാഹത്തിന് ശമനം കണ്ടെത്തി.

ഇന്നത്തെ കാലത്ത് ഈ റെക്കോർഡ് കിവികൾക്ക് കൈമാറാൻ പറ്റുമെന്ന് തോന്നുന്നില്ല. 30 മത്സരത്തിൽ ഏതെങ്കിലും ഒന്നിലെങ്കിലും ജയിക്കാൻ ടീമുകൾക്ക് സാധിച്ചേക്കും

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ