കൊതിയോടെ നിങ്ങൾ തരുന്ന ചീസ് പോക്കറ്റ് മേടിക്കാൻ അദ്ദേഹം കാണും, കോഹ്ലിയെ ആ കൂട്ടത്തിൽ പെടുത്തേണ്ട; ട്വിറ്റർ പോസ്റ്റിൽ സഹതാരത്തെ പരാമർശിച്ച് കോഹ്ലി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം വിരാട് കോഹ്‌ലി ഒരു ഫിറ്റ്‌നസ് ഫ്രീക്ക് ആണ്, അത് ആർക്കും നിഷേധിക്കാനാവില്ല. വർഷങ്ങളായി, കോഹ്‌ലി സ്വന്തം പരിവർത്തനം മാത്രമല്ല, ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ പലരെയും പ്രചോദിപ്പിക്കുകയും ചെയ്തു. പക്ഷേ, ആർസിബി ക്യാമ്പിലെ എല്ലാവരും കോഹ്‌ലിയുടെ ശൈലി എല്ലാവര്ക്കും സ്വീകരിക്കാൻ സാധിക്കുന്ന രീതിയിൽ അല്ല.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 സീസണിൽ നിന്ന് അത്തരത്തിലുള്ള ഒരു ഉദാഹരണം നൽകിക്കൊണ്ട്, ഫ്രാഞ്ചൈസിയുടെ പരിശീലകനായ ബസു ശങ്കർ ‘ചീസ് പോക്കറ്റ്’ വാഗ്ദാനം ചെയ്തപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രതികരണവും തന്റെ പ്രതികരണവും ചേർത്ത് രസകരമായ ഒരു ട്വീറ്റ് പങ്കുവെച്ചിരിക്കുകയാണ്.

കോഹ്‌ലി തന്റെയും കാർത്തിക്കിന്റെയും ഒരു ചിത്രം പങ്കിട്ടു, അവിടെ ആർ‌സി‌ബി പരിശീലകൻ അവർക്ക് ചീസ് പോക്കറ്റ്’ വാഗ്ദാനം ചെയ്തു. പോസ്റ്റിന് അടിക്കുറിപ്പായി വിരാട് എഴുതി: “ട്രെയിനർ ബസു സർ – നിങ്ങൾക്ക് ഒരു ചീസ് പോക്കറ്റ് വേണോ? കോഹ്ലി – എനിക്ക് വേണ്ട, ഡികെ – തന്നോളുക(കൊതിയോടെ)

എന്തായാലും ഒരു തരത്തിലുള്ള ജോങ് ഫുഡുകളും താൻ കഴിക്കില്ല എന്ന് പറയുകയാണ് കോഹ്ലി ഇതുവഴി.

Latest Stories

ഗവര്‍ണറുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ല; ഭാരത മാതാവ് എന്നത് ചിത്രകാരന്റെ സങ്കല്‍പ്പമാണെന്ന് എംഎ ബേബി

കാനഡയില്‍ സംഘടിപ്പിക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും; ക്ഷണം പങ്കുവച്ച് നരേന്ദ്ര മോദി

പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ സമയമായില്ലേ? അഭിപ്രായ സര്‍വേയുമായി ഇലോണ്‍ മസ്‌ക്, പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

കിറ്റക്‌സിനെ ക്ഷണിക്കാന്‍ ആന്ധ്രപ്രദേശ് ടെക്സ്റ്റയില്‍സ് മന്ത്രി നേരിട്ടെത്തുന്നു; കൂടിക്കാഴ്ച കിഴക്കമ്പലം കിറ്റക്‌സ് ആസ്ഥാനത്ത്

നിലപാടിലുറച്ച് ഗവര്‍ണര്‍, ചിത്രം ഒരുകാരണവശാലും അവിടെ നിന്ന് മാറ്റില്ല; പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി സിപിഐ

'വർഗീയ വിഷം കലർത്താന്‍ ശ്രമം, എല്ലാം വർഗീയമാക്കാൻ ചിലര്‍ ശ്രമിക്കുന്നു'; ബക്രീദ് അവധി വിവാദത്തിൽ എം വി ​ഗോവിന്ദൻ

'പ്രസാദം നല്‍കാമെന്ന് പറഞ്ഞ് തട്ടിയത് 3.85 കോടി'; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

പൊലീസിന്റെ ഭാഗത്ത് വീഴ്ച, നടപടി എടുത്ത് ഫെഫ്ക; സാന്ദ്രയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ റെനി ജോസഫിന് സസ്‌പെന്‍ഷന്‍

നാല് മോഡലുകൾക്ക് 80,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഹ്യുണ്ടായ്..

അഖില്‍ അക്കിനേനി വിവാഹിതനായി; ചിത്രങ്ങള്‍