അധികം വൈകാതെ ടി20 ക്ലബ് മത്സരങ്ങളും ഐ.സി.സി ടൂര്‍ണമെന്റുകളും മാത്രമായി ക്രിക്കറ്റ് മാറും

ഷമിന്‍ അബ്ദുള്‍മജീദ്

ടി20 ലീഗുകള്‍ പെരുകുന്നു. ഐപിഎലിന് ആയി 2.5 മാസം ഐസിസി നീക്കി വെക്കുന്നു. ഇനി വരാനിരിക്കുന്ന ടി20 ലീഗുകളുടെ കലണ്ടര്‍ പരിശോധിച്ചാല്‍ വെറും 3 മാസമാണ് ലീഗുകള്‍ ഇല്ലാതെ ലഭിക്കുന്നത്.

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ ഒഴിച്ച് വരുമാനം കുറഞ്ഞ മറ്റു രാജ്യങ്ങളിലെ കളിക്കാര്‍ ടി20 ലീഗ് മല്‍സരങ്ങളിലേക്ക് പൂര്‍ണ്ണമായും ചേക്കേറുന്ന ദിനങ്ങള്‍ ദൂരെയല്ല.

ക്രിക്കറ്റ് അതിവേഗം ഫുട്‌ബോള്‍ മാതൃകയിലേക്ക് അടുക്കുകയാണ്. ടി20 ക്ലബ് മല്‍സരങ്ങളും ഐസിസി ടൂര്‍ണ്ണമെന്റുകളും മാത്രമായി ക്രിക്കറ്റ് അധികം വൈകാതെ മാറുമെന്ന് തന്നെയാണ് സൂചനകള്‍ .

May be an image of text that says "മലയാളി THE T20 LEAGUE CALENDAR ക്രിക്കറ്റ് MALAYALI CRICKET സോൺ JAN FEB MAR BPL BPL BBL SA T20 League UAE T20 League PSL PSL APR IPL MAY JUN IPL IPL JUL IPL AUG SEP The Hundred Lanka Premier League OCT CPL NOV DEC ക്രിക്കറ്റിൻ്റെ അവസ്ഥ BBL"

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

IND vs ENG: "ഇത് ക്രിക്കറ്റല്ല, സ്പോർട്സിന്റെ മാന്യതയ്ക്ക് നിരക്കാത്തത്"; പരിക്കേറ്റ പന്തിനെതിരായ ഇം​ഗ്ലണ്ടിന്റെ 'ബോഡിലൈൻ' തന്ത്രത്തിൽ പൊട്ടിത്തെറിച്ച് ഗവാസ്കർ, ഗാംഗുലിക്ക് ശക്തമായ സന്ദേശം

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ 

അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ