ശ്രേയസിനോട് ബാറ്റ് ചോദിച്ചു, അതിനൊരു കാരണമുണ്ട്; വെളിപ്പെടുത്തലുമായി ഷംസി

ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രായിസ് ഷംസി ചൊവ്വാഴ്ച ട്വിറ്ററിൽ ഇന്ത്യയുടെ ബാറ്റർ ശ്രേയസ് അയ്യരുമൊത്തുള്ള ഒരു ചിത്രം ട്വിറ്ററിൽ പങ്കിട്ടു. ചിത്രത്തിൽ, കയ്യിൽ ബാറ്റുമായി നിൽക്കുന്ന ശ്രേയസുമായി ഷംസി ചാറ്റ് ചെയ്യുന്നത് കാണാം. ” ഞാൻ ശ്രേയസിനോട് അവന്റെ ബാറ്റ് ചോദിച്ചു, അതാകുമ്പോൾ അവൻ എന്നെ അതുപോയോഗിച്ച് സിക്സ് അടിക്കില്ല. ശേഷം ” ഈ ഏറ്റുമുട്ടലിൽ നീ ജയിച്ചു, അടുത്തതിന് കാണാം ” എന്നും ഷംസി കുറിച്ചു.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ഷംസിക്ക് മികച്ച പരമ്പര ആയിരുന്നില്ല. ശ്രേയസും മികച്ച ഫോമിൽ ആയിരുന്നില്ല. 36ഉം 40ഉം റണ്ണുകളോടെ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അടുത്ത രണ്ട് മത്സരങ്ങളിൽ പന്ത് പുറത്തെടുക്കാനായില്ല. ബെംഗളൂരുവിൽ മഴമൂലം മത്സരം ഉപേക്ഷിക്കുന്നതിന് മുമ്പ് അഞ്ചാം ടി20യിൽ ഒരു പന്ത് മാത്രമാണ് അദ്ദേഹത്തിന് നേരിടാനായത്.

ലോകത്തിലെ ഒന്നാം നമ്പർ ബൗളറാണ് ഷംസി. ശ്രേയസാകട്ടെ വളർന്നുവരുന്ന താരവും. ലോകകപ്പ് ടീമിലിടം നേടാൻ താരം ഒരുപാട് അധ്വാനിക്കണമെന്ന് ഉറപ്പാണ്.

Latest Stories

ഉഷ്ണതരംഗം: ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കരുത്; നിര്‍ദേശം തെറ്റിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍

വരുന്നൂ നവകേരള ബസ്, തിരുവനന്തപുരത്ത് നിന്നും ഇന്ന് സര്‍വീസ് തുടങ്ങും; ആര്‍ക്കും കയറാം; ശുചിമുറി അടക്കമുള്ള സൗകര്യം; അഞ്ചു മുതല്‍ മറ്റൊരു റൂട്ടില്‍

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം