സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവിനെ വീണ്ടും തെരഞ്ഞെടുത്തു; 45 അംഗ ജില്ലാകമ്മിറ്റിയില്‍ ഒന്‍പത് പുതുമുഖങ്ങള്‍

സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവിനെ വീണ്ടും തെരഞ്ഞെടുത്തു. 45 അംഗ ജില്ലാ കമ്മിറ്റിയില്‍ 9 പേര്‍ പുതുമുഖങ്ങളാണ്. നാല് പേര്‍ വനിതകള്‍.ജില്ലാ കമ്മറ്റിയംഗങ്ങള്‍ : പി രാജീവ്, സി എന്‍ മോഹനന്‍ , ടി കെ മോഹനന്‍, കെ ജെ ജേക്കബ്, എം പി പത്രോസ്, പി എം ഇസ്മയില്‍, സി കെ മണിശങ്കര്‍, പി ആര്‍ മുരളീധരന്‍ ,ജോണ്‍ ഫെര്‍ണാണ്ടസ്, എം സി സുരേന്ദ്രന്‍, എന്‍ സി മോഹനന്‍ , കെ എന്‍ ഉണ്ണികൃഷ്ണന്‍, പി എന്‍ സീനുലാല്‍, എം അനില്‍കുമാര്‍, ടി കെ വത്സന്‍ , സി എന്‍ സുന്ദരന്‍ , സി കെ പരീത്, കെ എന്‍ ഗോപിനാഥ്, വി എ സക്കീര്‍ഹുസൈന്‍ , വി എം ശശി, പി എസ് ഷൈല, എം ബി സ്യമന്തഭദ്രന്‍, പി കെ സോമന്‍ , വി പി ശശീന്ദ്രന്‍ , കെ തുളസി, പി ജെ വര്‍ഗീസ്, പി എന്‍ ബാലകൃഷ്ണന്‍ , സി ബി ദേവദര്‍ശനന്‍ , എം കെ ശിവരാജന്‍ , കെ വി ഏലിയാസ്, വി സലീം, ആര്‍ അനില്‍കുമാര്‍, ടി സി ഷിബു, ടി ആര്‍ ബോസ്, ഗോപി കോട്ടമുറിക്കല്‍, കെ എ ചാക്കോച്ചന്‍, എസ് സതീഷ്, പുഷ്പാ ദാസ്, എം ബി ചന്ദ്രശേഖരന്‍, ടി വി അനിത, ഇ പി സെബാസ്റ്റ്യന്‍, ഷാജു ജേക്കബ്, കെ കെ ഷിബു, കെ എം റിയാദ്, കെ എസ് അരുണ്‍കുമാര്‍.

Latest Stories

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം