ബിഹാറിൽ എൻഡിഎക്ക് ഭരണത്തുടർച്ചയെന്ന് സൂചന. ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടു. പിന്നാക്ക മേഖലയിലും എൻഡിഎക്ക് ലീഡ് ഉണ്ട്. വോട്ടെണ്ണര്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ കേവല ഭൂരിപക്ഷമായ 122 കടന്നു. ബിജെപി ക്യാമ്പ് വന്‍ ആത്മവിശ്വാസത്തിലാണ്. അതേസമയം, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.