സ്വത്ത് സമ്പാദന ‌കേസ്; റോബർട്ട് വാദ്രയുടെ ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ, മൊഴി രേഖപ്പെടുത്തുന്നു 

സ്വത്ത് സമ്പാദന ‌കേസ് സംബന്ധിച്ച് വ്യവസായിയും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനുമായ റോബർട്ട് വാദ്രയുടെ ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ എത്തി.

കിഴക്കൻ ഡൽഹിയിലെ സുഖ്ദേവ് വിഹാറിലെ വാദ്രയുടെ ഓഫീസിലെത്തിയ സംഘം വാദ്രയുടെ മൊഴി രേഖപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ.

ലണ്ടനിൽ 12 മില്യൺ പൗണ്ട് സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ ഇതിനകം തന്നെ റോബർട്ട് വാദ്രക്കെതിരെ  അന്വേഷണം നടക്കുന്നുണ്ട്. കേസിൽ ഇദ്ദേഹത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരവധി തവണ ചോദ്യം ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ വൈരാഗ്യമാണ് കേസുകൾക്ക് പിന്നിലെന്നാണ് റോബർട്ട് വാദ്ര പറയുന്നത്.

Latest Stories

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം