ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ അട്ടിമറിക്കാന്‍ സാധിക്കുമെന്ന് സാം പത്രോഡ; 'ലോകത്തിലെ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടും നമ്മള്‍ മാത്രം വിശ്വസിക്കുന്നില്ല'

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി നടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സാം പത്രോഡ. ഇ.വി.എമ്മുകള്‍ സുഗമായി അട്ടിമറിക്കാം
മറ്റൊന്ന് സപ്ലൈ ചെയിനാണ്. എവിടെയാണ് ഇത് സൂക്ഷിക്കുന്നത്, ആരാണ് ഇത് നിരീക്ഷിക്കുന്നത്, ആരാണ് ഇത് കൗണ്ട് ചെയ്യുന്നത്. നമ്മള്‍ ഇ.വി.എം ഉപയോഗിക്കുന്നതുപോലെ ലോകത്ത് മറ്റൊരാളും ഉപയോഗിക്കുന്നില്ല. എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നത് ഇതിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ്. യു.എസും ജര്‍മ്മനിയുമൊന്നും ഇ.വി.എമ്മിനെ വിശ്വസിക്കുന്നില്ല. പക്ഷേ നമ്മള്‍ വിശ്വസിക്കും അദേഹം പറഞ്ഞു. .

ഇന്ത്യന്‍ മാധ്യമങ്ങള്‍ വിലക്കെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ സ്ഥാപനങ്ങള്‍ വ്യവസ്ഥാപിതമായി പിടിച്ചെടുക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും ഇല്ലെന്നും സാം പിത്രോഡ പറഞ്ഞു.

രണ്ടു പേരും പറയുന്നത് അതിര്‍ത്തികളില്‍ ശത്രുക്കള്‍ ഉണ്ടെന്നാണ്. ഇന്ത്യയില്‍ അത് പാക്കിസ്ഥാനും മുസ്ലീങ്ങളുമാണ്. അമേരിക്കയില്‍ മെക്സിക്കനുകളും കുടിയേറ്റക്കാരും. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് മോദി പറയുന്നു. അവിടെയൊ ഡെമോക്രാറ്റുകള്‍ ഒന്നും ചെയ്തില്ലെന്നാണ് ട്രംപ് പറയുന്നത്. ഹിലരി ക്ലിന്റന്‍ അഴിമതിക്കാരിയാണെന്ന് ട്രംപ് പറയുമ്പോള്‍ ഇവിടെ രാഹുല്‍ അഴിമതി നടത്തുന്നുവെന്നാണ് മോദി പറയുന്നതെന്നും പിത്രോഡ പറഞ്ഞു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം