കനത്ത മഴ തുടരുന്നു; പുണെയില്‍ മതില്‍ ഇടിഞ്ഞുവീണ് 17 പേര്‍ മരിച്ചു

വെള്ളിയാഴ്ച മുതല്‍ കനത്ത മഴ തുടരുന്ന പുണെയില്‍ മതിലിടിഞ്ഞ് കുടിലുകള്‍ക്ക് മീതെ വീണ് 17 പേര്‍ മരിച്ചു. അറുപത് അടിയോളം ഉയരമുള്ള മതിലാണ് കനത്ത മഴയില്‍ തകര്‍ന്നു വീണത്.

നിര്‍മ്മാണ തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച താത്കാലിക കുടിലുകള്‍ക്ക് മുകളിലാണ് മതില്‍ പതിച്ചത്. കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ട കാറുകള്‍ കുടിലിന് മുകളിലേക്ക് വീണ് കിടക്കുകയാണ്. വെള്ളിയാഴ്ച തുടങ്ങിയ കനത്ത മഴ ഇന്നും തുടരുന്നുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ദുരന്തമുണ്ടായത്. എല്ലാവരും ഉറക്കമായിരുന്നു. മരിച്ചവര്‍ ബംഗാള്‍, ബിഹാര്‍ സ്വദേശികളാണ്.

മരിച്ചവരില്‍ ഒരു സ്ത്രീയും നാലു കുട്ടികളും ഉള്‍പ്പെടുന്നു. കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Latest Stories

ശബരിമല സ്വർണ്ണകൊള്ള കേസ്: എ. പത്മകുമാർ പുറത്തേയ്ക്ക്

ആറ്റുകാൽ പൊങ്കാലയ്ക്കിടെ സർക്കാർ സ്കൂളിലെ അനധികൃത പാർക്കിംഗ് പിരിവ് തെറ്റായ നടപടിയെന്ന് വി. ശിവൻകുട്ടി; കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം

ഇറാനെതിരെ യുദ്ധത്തിനൊരുങ്ങി ട്രംപ്; മിസൈലുകളുടെ ശേഖരം തീർന്നുപോകാൻ സാധ്യതയുണ്ടെന്ന് പെന്റഗണിന്റെ മുന്നറിയിപ്പ്

'നീ ഒരിക്കലും തനിച്ചല്ല റിങ്കു, ഈ സമയത്തും നീ രാജ്യത്തിന് വേണ്ടി വന്നു'; താരത്തെ അഭിനന്ദിച്ച് ഗൗതം ഗംഭീർ

സഞ്ജുവിന് കിട്ടാൻ പോകുന്നത് വമ്പൻ പണി; ഐസിസി നടപടിക്ക് ഒരുങ്ങുന്നു

'സഞ്ജുവും സൂര്യയും ആ ഇംഗ്ലണ്ട് താരത്തെ സൂക്ഷിക്കണം, അപകടകാരിയാണ് അവൻ'; മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ