10 ട്രെ‌യിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ

പ്രധാനപ്പെട്ട പത്ത് ട്രെ‌യിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ.തെലുങ്കാനയിലെ ഹസൻപാർത്തി വഴിയുള്ള പാതയിൽ നിർമ്മാണജോലി നടക്കുന്നതിനാലാണ് ഇതുവഴിയുള്ള 10 ട്രെയിനുകൾ റദ്ദാക്കിയത്.
എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം വീക്കിലി എക്‌സ്പ്രസ്സ് ഡിസംബർ 30 ജനുവരി 6 എന്നീ ദിവസങ്ങളിൽ സർവീസ് നടത്തില്ല.ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം വീക്ക്‌ലി എക്‌സ്പ്രസ് ജനുവരി 2, 9 തീയതികളിൽ സർവീസ് നടത്തില്ല.

ബറൗണി – എറണാകുളം രപ്തിസാഗർ വീക്കിലി എക്‌സ്പ്രസ് ജനുവരി 1, 8 തീയതികളിൽ സർവീസ് നടത്തില്ല. എറണാകുളം – ബറൗണി രപ്തിസാഗർ വീക്കിലി എക്‌സ്പ്രസ് ജനുവരി 5, 12 തീയതികളിൽ സർവീസ് നടത്തില്ല. ഗോരഖ്പൂർ – കൊച്ചുവേളി രപ്തിസാഗർ ത്രിവാര എക്സ്പ്രസ് ജനുവരി 04, 05, 07, 11, 12 തീയതികളിൽ സർവീസ് നടത്തില്ല. കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ ത്രിവാര എക്സ്പ്രസ് ജനുവരി 02, 03, 07, 09 10 തീയതികളിൽ സർവീസ് നടത്തില്ല. കോർബ – കൊച്ചുവേളി എക്‌സ്പ്രസ് ജനുവരി 3 ന് സർവീസ് നടത്തില്ല.

Latest Stories

എനിക്ക് വെറൈറ്റി ഷോട്ടുകൾ കളിക്കാനറിയാം, പക്ഷെ ടീം വിജയിക്കാൻ വേണ്ടി ഇന്ന് അത് വേണ്ടെന്നു വെച്ചു: തിലക് വർമ്മ

ബാറ്റിംഗിൽ തിലക് കാണിക്കുന്നത് കണ്ടു ദേഷ്യം വന്നു, അതുകൊണ്ടാണ് ഞാൻ അലറിയത്: ഹാർദിക് പാണ്ഡ്യ

100-ന്റെ തിളക്കത്തിൽ തിലക്; വിജയപാതയിൽ മുംബൈ ഇന്ത്യൻസ്

ഇടുക്കിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തികൊന്നു; പ്രതി പിടിയിൽ

ഋതുരാജിനെ മാറ്റി സഞ്ജുവിനെ നായകനാക്കണം, ഗെയ്ക്‌വാദ് ഫോമിൽ വരണമെങ്കിൽ അവന്റെ ശ്രദ്ധ ബാറ്റിംഗിൽ തന്നെയാകണം: എസ് ബദ്രിനാഥ്

സാധാരണ തോൽക്കുമ്പോൾ ഞങ്ങൾ പെട്ടന്ന് തന്നെ ഡ്രസിങ് റൂമിലേക്ക് ഓടുമായിരുന്നു, എന്നാൽ ഈ ജയത്തിന് ശേഷം കുറച്ച് നേരം അവിടെ നിൽക്കാൻ പറ്റി: അജിൻക്യ രഹാനെ

'സഞ്ജു ഉണ്ട്, പക്ഷെ ചെന്നൈക്ക് ഇപ്പോൾ ധോണിയെയാണ് ആവശ്യം'; തുറന്നടിച്ച് മുൻ താരം

എഡിജിപി ശ്രീജിത്തിന് എതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി പരാതി; ബിഗ് ടിവിയെ കൂട്ടുപിടിച്ച് നടത്തിയ വാര്‍ത്ത കോടതിയലക്ഷ്യമെന്നും ഡിജിപിയ്ക്ക് പരാതി

ഇങ്ങനെ പോയാൽ റുതുരാജിന് പകരം സഞ്ജു നായകനാകും, അത് ഉടനെ നമുക്ക് കാണാം: രവിചന്ദ്രൻ അശ്വിൻ

ഭൂട്ടാൻ വാഹന കള്ളക്കടത്ത്: കോടികളുടെ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്തിയത് 15,000ത്തിലധികം വാഹനങ്ങള്‍