KERALA ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും പരുക്ക് ന്യൂസ് ഡെസ്ക് June 6, 2025 ബെംഗളൂരിൽ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഷൈനിന്റെ അച്ഛൻ മരിച്ചു. ഷൈനിന് പരുക്കുണ്ട്.