'പി വി അൻവർ അടഞ്ഞ അധ്യായം, യുഡിഎഫുമായി സഹകരിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിരുന്നു'; അടൂർ പ്രകാശ്

പി വി അൻവർ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി ആലോചിച്ചാണ് ആ അധ്യായം അടച്ചത്. അൻവർ യുഡിഎഫുമായി സഹകരിക്കണമെന്ന് താൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി അടൂർ പ്രകാശ് പറഞ്ഞു. അൻവർ ഇന്നലെ പറഞ്ഞത് സാമാന്യമര്യാദ ലംഘിച്ചുള്ള വാക്കുകളാണെന്ന് പറഞ്ഞ അടൂർ പ്രകാശ് യുഡിഎഫ് സ്ഥാനാർത്ഥിയെ പറ്റി അൻവർ പറഞ്ഞത് സാമാന്യ മര്യാദക്ക് നിരക്കുന്നതല്ല എന്നും കൂട്ടിച്ചേർത്തു.  അതേസമയം അൻവർ നോമിനേഷൻ കൊടുക്കുന്നെങ്കിൽ കൊടുക്കട്ടെ എന്നും അടൂർ പ്രകാശ് പറഞ്ഞു.

Latest Stories

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, 5 പേര്‍ ഐസിയുവിൽ, ജാഗ്രത

യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി, റെക്കോഡുകൾ തകരുന്നു; ഇന്ത്യൻ സീനിയർ ടീമിലേക്ക് അവകാശവാദം ഉന്നയിച്ച് 14 കാരൻ

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

IND VS ENG: "ഈ മാന്യനെ ഞാൻ ‌ടീമിലേക്ക് തിരഞ്ഞെടുക്കില്ല": ഇന്ത്യൻ താരത്തിനെതിരെ ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ

കോഹ്‌ലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ്: ആരാധകരുടെ ആശങ്ക സത്യമായി, സ്ഥിരീകരണവുമായി ബിസിസിഐ

'ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും, പണി ഉടൻ പൂര്‍ത്തിയാക്കും'; മന്ത്രി ആർ ബിന്ദു

ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിൽ, കഥാപാത്രം ആവശ്യപ്പെടുമ്പോൾ അത് ചെയ്യുകയല്ലാതെ വേറെ വഴിയില്ല, കാലാപാനി രം​ഗത്തെ കുറിച്ച് മോഹൻലാൽ

സാനിട്ടറി പാക്കിലെ രാഹുല്‍ ഗാന്ധിയുടെ പടം ബിജെപിയെ ചൊടിപ്പിക്കുമ്പോള്‍!

ബിഹാറിലെ കോണ്‍ഗ്രസിന്റെ 'പാഡ്മാന്‍' നമ്പറേല്‍ക്കുമോ?; സാനിട്ടറി പാക്കിലെ രാഹുല്‍ ഗാന്ധിയുടെ പടം ബിജെപിയെ ചൊടിപ്പിക്കുമ്പോള്‍!

‘സ്കൂൾ സമയമാറ്റം പിൻവലിക്കുന്നത് പരിഗണനയിൽ ഇല്ല, തീരുമാനം കോടതി നിർദ്ദേശപ്രകാരം എടുത്തത്’; മന്ത്രി വി ശിവൻകുട്ടി