മാസ്ക്കില്ലാതെ പോവുകയല്ല, "ഇന്നർ നോസ്‌ എയർ ഫില്‍ട്ടർ"ധരിച്ചിട്ടുണ്ട്‌: ചെന്നിത്തലയെ പരിഹസിച്ച് പി.വി അൻവർ 

പൊതുസ്ഥലത്ത് മാസ്‌കില്ലാതെ ഉദ്യോഗസ്ഥര്‍ക്കൊപ്പം നടക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രം ചൂണ്ടി പരിഹാസവുമായി പി.വി അന്‍വര്‍ എംഎല്‍എ. കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രണ വിധേയമാക്കാൻ മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം മുന്നോട്ട് വെച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കിയ അതേ പ്രതിപക്ഷ നേതാവ് പൊതുവിടത്തില്‍ മാസ്‌കില്ലാതെ പ്രത്യക്ഷപ്പെട്ടതിനെയാണ് പിവി അന്‍വര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റ്:

മാസ്ക്കില്ലാതെ പോവുകയല്ല..മിറ്റിഗേഷൻ മെതേഡ്‌ അനുസരിച്ചുള്ള”ഇന്നർ നോസ്‌ എയർ ഫിൾട്ടർ”ധരിച്ചിട്ടുണ്ട്‌..

പ്രതിപക്ഷ നേതാവിനെ ഇതിന്റെ പേരിൽ ആരും കളിയാക്കരുത്‌..

അദ്ദേഹം എന്നും..എക്കാലവും ആ സ്ഥാനത്ത്‌ തന്നെ തുടരും..ആശംസകൾ

Latest Stories

'ഒന്നാന്തരം ബലൂണ്‍ തരാം..'; സൈബറിടത്ത് ഹിറ്റ് ആയ അഞ്ചുവയസുകാരി ഇതാണ്...

'നിലമ്പൂർ വലതുപക്ഷ കോട്ടയല്ല, രാഷ്ട്രീയ വഞ്ചനക്കെതിരെ അവർ വിധിയെഴുതും'; എംവി ​ഗോവിന്ദൻ

യുഎസ് സർക്കാരിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്ക്; പ്രഖ്യാപനം ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ

RCB UPDATES: ഈ ചെറുക്കൻ ഭയങ്കര ശല്യമാണ് മക്കളെ, ഇയാളോട് ഏത് സമയവും....; തുറന്നടിച്ച് വിരാട് കോഹ്‌ലി

യുപിഎ കാലത്ത് മന്‍മോഹന്‍ സിങ്ങ് പലതവണ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വിസ്മരിക്കുന്നു; ശശി തരൂര്‍ വിദേശത്ത് മോദി സ്തുതി മാത്രം നടത്തുന്നു; രൂക്ഷമായി വിമര്‍ശച്ച് കോണ്‍ഗ്രസ്

എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി, പലരും ജീവപര്യന്ത്യം മോഹിച്ചു, എനിക്ക് വേണ്ടി ഹാജരായത് എന്നേക്കാള്‍ ജൂനിയര്‍ ആയ മിടുക്കി: അഖില്‍ മാരാര്‍

CRICKET NEWS: എടാ ഇത് ക്രിക്കറ്റ് ആണ് ബോക്സിങ് അല്ല, കളത്തിൽ ഏറ്റുമുട്ടി സൗത്താഫ്രിക്ക ബംഗ്ലാദേശ് താരങ്ങൾ; സംഭവം ഇങ്ങനെ

'ഇവിടുത്തെ അധികാര വര്‍ഗ്ഗം ചോദ്യം ചെയ്യപ്പെടും..'; വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി, 'ജെഎസ്‌കെ' ജൂണില്‍

മാധബി പുരി ബുച്ചിന് ലോക്പാലിന്റെ ക്ലീൻ ചിറ്റ്; ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനമാക്കിയുളള അഴിമതി ആരോപണങ്ങളിൽ തെളിവുകളില്ല

INNDAN CRICKET: ചില താരങ്ങൾ പിആർ കൊണ്ട് മാത്രമാണ് ജീവിക്കുന്നത്, അവർ ലൈക്കുകളും...; പ്രമുഖരെ കുത്തി രവീന്ദ്ര ജഡേജ; വീഡിയോ കാണാം