'രാജാവിനേക്കാള്‍ വലിയവന്‍ എന്നാല്‍ ദൈവത്തേക്കാള്‍ ചെറിയവന്‍'; അബ്രാം ഹുറേഷി എത്തുന്നു, ലൂസിഫര്‍ രണ്ടാംഭാഗം 'എമ്പുരാന്‍' ; ടീസര്‍

ലൂസിഫര്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. രാജാവിനേക്കാള്‍ വലിയവന്‍ എന്നാല്‍ ദൈവത്തേക്കാള്‍ ചെറിയവന്‍ എന്ന കുറിപ്പോടെയാണ് ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്. അടുത്തവര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ പൃഥ്വിരാജ് അറിയിച്ചു. ആദ്യഭാഗത്ത് നടന്ന കഥയുടെ തുടര്‍ച്ചയായിരിക്കുമെന്നും അതിനൊപ്പം ആ കഥയ്ക്ക് മുമ്പുള്ള കാര്യങ്ങളും സിനിമയിലുണ്ടാകും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയിലെ ആദ്യത്തെ 200 കോടി ക്ലബ് നേട്ടം കൈവരിച്ച ചിത്രമാണ് ലൂസിഫര്‍ എന്നാണ് നിര്‍മ്മാതാവ് പുറത്തു വിട്ട വിവരം. 2019- ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം ബോക്‌സ് ഓഫീസ് ചലനം സൃഷ്ടിച്ച സിനിമയാണ് ലൂസിഫര്‍. കേരളക്കരയില്‍ നിന്നു മാത്രം 100 കോടിയുടെ അടുത്ത് കളക്ഷന്‍ നേടിയിരുന്നു, ഈ മോഹന്‍ലാല്‍ ചിത്രം.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ