അന്ന് എന്നെ കരയിച്ച ദിലീപ് ജയിലിലായി, ഞാന്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ആളും: ലിബര്‍ട്ടി ബഷീര്‍

മരക്കാര്‍ തന്റെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നിലെ കാരണം പറഞ്ഞ് ലിബര്‍ട്ടി ബഷീര്‍. മുമ്പ് തമിഴ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യേണ്ട എന്ന പൊതു തിരുമാനമെടുക്കുകയും പിന്നീട് തന്നെ ഒറ്റപ്പെടുത്തുകയും ചെയ്ത തിയേറ്ററുകാര്‍ക്കെതിരെ തനിക്ക് ലഭിച്ച ഒരു അവസരമാണിതെന്ന് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞു.

തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം തിരിച്ചടി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ ലിബര്‍ട്ടി ബഷീര്‍ ദിലീപുമായുള്ള പ്രശ്‌നം ഉദാഹരണമായി ചൂണ്ടിക്കാട്ടി. എന്നെ കരയിപ്പിച്ച ദിലീപ് ജയിലിലായി ഞാന്‍ ആ സംഭവം കൊണ്ട് തന്നെ ലോകം അറിയപ്പെടുന്ന വ്യക്തിയും അദ്ദേഹം പറഞ്ഞു.

മരക്കാര്‍ റിലീസ് കാര്യം പ്രിയദര്‍ശനുമായി ചര്‍ച്ച ചെയ്‌തെന്നും 99 ശതമാനം സാദ്ധ്യത റിലീസിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഭാരതാംബ വിവാദത്തിൽ ഗവർണറെ നിലപാടറിയിക്കാൻ സർക്കാർ