ടി.എസ്. രാധാകൃഷ്ണജി നയിക്കുന്ന ത്യാഗബ്രഹ്മം ടീമിന്റെ 'ശാസ്തനാമം', അയ്യപ്പഭജന ഗാനം പുറത്ത്

പ്രശസ്ത സംഗീതഞ്ജന്‍ ടി.എസ്. രാധാകൃഷ്ണജി നയിക്കുന്ന ത്യാഗബ്രഹ്മം ടീമിന്റെ “ശാസ്തനാമം” എന്ന അയ്യപ്പഭജന ആല്‍ബത്തിലെ ആദ്യ ഗാനം “പാട്ടു പാടി ഞാന്‍” റിലീസ് ചെയ്തു. സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.

സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ അയ്യപ്പഭക്തിഗാനങ്ങളില്‍ ടി.എസ്. രാധാകൃഷ്ണജി സംഗീതം നിര്‍വ്വഹിച്ച് ഗാനഗന്ധര്‍വ്വന്റെ ദിവ്യനാദത്തില്‍ പിറന്ന നിരവധി ഗാനങ്ങളുണ്ട്.

വേദികളില്‍ രാധാകൃഷ്ണജിയും അദ്ദേഹത്തിന്റെ ത്യാഗബ്രഹ്മം ടീമും ചേര്‍ന്ന് അവതരിപ്പിക്കാറുള്ള ഭജനകളില്‍ നിന്ന് തിരഞ്ഞെടുത്ത അയ്യപ്പഭജനങ്ങളാണ് ദൃശ്യാവിഷ്‌കാരത്തോടു കൂടി സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്യുന്നത്.

“പാട്ടു പാടി “,”യജനാസു.”,”ആര്യ വംശ”, “ശ്രീധര്‍മ്മശാസ്താ” എന്നീ ഭജനകളുടെ ദൃശ്യാവിഷ്‌ക്കാരമാണ് പുറത്തെത്തുക. റിയാസ് ഇരിങ്ങാലക്കുട ആണ് ദൃശ്യാവിഷ്‌ക്കാരം ഒരുക്കുന്നത്.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്