ചുവപ്പ് പട്ടുടുത്ത് വധുവായി അണിഞ്ഞൊരുങ്ങി അനുപമ; അമ്പരന്ന് ആരാധകര്‍

“പ്രേമ”ത്തിലെ മേരിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമാണ് താരം. തന്റെ ഓരോ വിശേഷങ്ങളുമം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്. വധുവായി അണിഞ്ഞൊരുങ്ങിയ ചിത്രമാണ് ഇത്തവണ ആരാധകരെ അമ്പരപ്പിച്ചത്.

ചുവപ്പ് സാരിയില്‍ സ്വര്‍ഭരണവിഭൂഷിയായി വധുവായി അണിഞ്ഞൊരുങ്ങിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കണ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം. ഭരതനാട്യം നര്‍ത്തകി പല്ലവിയായയെത്തുന്ന താരത്തിന്റെ ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.

അഥര്‍വ്വ മുരളി നായകനായെത്തുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കന്നഡ ചിത്രമായ “നാടസാര്‍വ്വബൊമ്മ”, തെലുങ്ക് ചിത്രമായ “രാക്ഷസുഡു” എന്നിവയാണ് അനുപമയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം.

https://www.instagram.com/p/B2V7IS0p5VI/

Latest Stories

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍