'ഒരുപാട് സിനിമകളില്‍ അവസരത്തിന് വേണ്ടി ശ്രമിച്ചിട്ടുണ്ട്'; പക്ഷെ നോ ആയിരുന്നു മറുപടി: അമിത് ചക്കാലക്കല്‍

സിനിമയില്‍ അവസരങ്ങള്‍ക്ക് ശ്രമിച്ചിട്ടും ഒന്നും ലഭിച്ചിരുന്നില്ലെന്ന് നടന്‍ അമിത്ത് ചക്കാലക്കല്‍. തന്റെ പുതിയ ചിത്രമായ ജിബൂട്ടിയുടെ വിശേഷങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഒരു നൂറ് സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ 99 എണ്ണവും നഷ്ടപ്പെട്ടിട്ടെയുള്ളു. അതുകൊണ്ട് മാറ്റി നിര്‍ത്തപ്പെട്ട വേദിനയൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും അമിത്ത് പറഞ്ഞു.

“എന്നെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയ അനുഭവവം ഒന്നും തന്നെയില്ല. കാരണം 2010 കാലഘട്ടം മുതല്‍ ശ്രമിക്കുന്നതൊന്നും കിട്ടിയിരുന്നില്ല. ഏറ്റവും കൂടുതല്‍ ശ്രമിച്ചതെല്ലാം നോ ആയിട്ടാണ് വന്നിട്ടുള്ളത്. ഒരു നൂറ് സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ 99 എണ്ണവും നഷ്ടപ്പെട്ടിട്ടെയുള്ളു. അങ്ങനെ വന്ന ഒരെണ്ണമാണ് ഹണീബീയിലെ കഥാപാത്രം. അതുകൊണ്ട് മാറ്റി നിര്‍ത്തപ്പെട്ട വേദനയൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം ഞാന്‍ തുടങ്ങിതെ അങ്ങനെയാണ്.”

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു