ഇത്തവണയും കണ്ണന്‍ തന്നെ..;കുഞ്ഞു സിവ വീണ്ടും

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ.. എന്ന പാട്ട് പാടി മലയാളികളെ കയ്യിലെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ മകള്‍ സിവ വീണ്ടും. ഇത്തവണയും കണ്ണനെ തന്നെയാണ് കുഞ്ഞു സിവ പിടിച്ചിരിക്കുന്നത്. കണികാണും നേരം എന്ന പാട്ടിലൂടെയാണ് സിവ വീണ്ടുമെത്തിയിരിക്കുന്നത്.  ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സിവ അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം പാടിയത് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

അതിന് സിവ ശേഷം നല്ല വട്ടത്തില്‍ ചപ്പാത്തി പരത്തുന്ന വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് കണി കാണും നേരം എന്ന പാട്ട് പാടിയ വീഡിയോ വൈറലായത്. അച്ഛന് വേണ്ടി വൃത്താകൃതിയില്‍ മനോഹരമായി ചപ്പാത്തി ഉണ്ടാക്കുന്ന വീഡിയോ സിവ ധോണി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്. അമ്മ ചപ്പാത്തിയുണ്ടാക്കാന്‍ പഠിപ്പിക്കുമ്പോള്‍ എന്ന തലവാചകത്തോടെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു.

Latest Stories

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം