കാല്‍ക്കല്‍ വീഴുന്നത് നിര്‍ത്തൂ;ആരാധകരോടായി രജനികാന്ത്

ആരാധകര്‍ കാല്‍ക്കല്‍ വീഴുന്നതിനെതിരെ സ്റ്റൈല്‍ മന്നല്‍. ആരാധകരുമായി കോടംബാക്കത്ത് സംഘടിപ്പിച്ച കൂടിക്കാഴ്ചയിലാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് കാല്‍ക്കല്‍ വീഴുന്നതിനേക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

ആരാധകരുമായുള്ള കൂടിക്കാഴ്ചയില്‍ ചിലര്‍ താരത്തിന്റെ കാല്‍ക്കല്‍ വീണ് നമസ്‌കരിച്ചതാണ് നിലപാട് വ്യക്തമാക്കാന്‍ രജനിയെ പ്രേരിപ്പിച്ചത്.”ദൈവത്തിന്റെയോ അച്ഛനമ്മമാരുടെയോ കാല്‍ക്കല്‍ വീണ് നമസ്‌ക്കിക്കാം. പക്ഷെ പണവും പ്രശസ്തിയും നോക്കി ആരുടേയും കാല്‍ക്കല്‍ വീഴരുത്” രജനീകാന്ത് പറഞ്ഞു.

ആരാധകരുമായുള്ള ആറു ദിവസത്തെ കൂടിക്കാഴ്ചയാണ് രജനികാന്ത് സംഘടിപ്പിച്ചിരിക്കുന്നത്.വ്യാഴാഴ്ചമാത്രം ആയിരത്തോളം ആരാധകരുമായാണ് താരം കൂടിക്കാഴ്ച നട്ത്തിയത്. പാര്‍ട്ടി പ്രഖ്യാപനത്തിന്‍റെ കാര്യം ഞായറാഴ്ച വ്യക്തമാക്കുമെന്നാണ് രജനികാന്ത് പറഞ്ഞിരിക്കുന്നത്.

Latest Stories

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍