കൊച്ചിയിൽ കോറോഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ: വെള്ളിയാഴ്ച വരെ തൊഴിലാളികൾക്ക് ഓഫീസിൽ കയറാം
ന്യൂസ് ഡെസ്ക്
6 July 2026, 3:58 pm
കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ വകുപ്പ് ഇടപെട്ടതോടെ തൊഴിലാളികൾക്ക് വെള്ളിയാഴ്ച വരെ ഓഫീസിൽ കയറാമെന്ന് തീരുമാനമായി. കമ്പനി അധികൃതർ 10ാം തീയതി നേരിട്ടെത്തും. നാളെ മുതൽ എല്ലാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷണം അടക്കമുള്ള കാര്യങ്ങൾക്ക് മുടക്കം ഉണ്ടാകില്ല എന്നും അറിയിച്ചു.
കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ മരവിപ്പിച്ചെന്ന ധാരണ പ്രകാരം രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ ഓഫീസിൽ കയറ്റുന്നത് തടഞ്ഞത് വൻപ്രതിഷേധത്തിന് കാരണമായി. ജീവനക്കാർക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ, ഐഎൻറ്റിയുസി, എഐവൈഎഫ് നേതാക്കളെത്തി. ഡിവൈഎഫ്ഐ നേതാക്കൾ ഇടപെട്ടാണ് ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിച്ചത്.
Read More
ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ, ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പിടിക്കില്ലായിരുന്നു: എം. വി. ഗോവിന്ദൻ
സ്വകാര്യ ആശുപത്രികളിലെ മുറി വാടക ത്രീ സ്റ്റാര്‍ ഹോട്ടല്‍ നിരക്കിനേക്കാള്‍ കൂടരുത്; സുപ്രധാന ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി
മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന് സഹോദരങ്ങള്‍ക്കെതിരെ ജാമ്യമില്ല വാറന്റ്; ഉത്തരവിട്ടത് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി
ന്യൂസ് ഡെസ്ക്
View all posts →