ദൈവമേ എന്തായിത്? 'തവള പറഞ്ഞ കഥ' കേട്ട് ആദ്യം ഞെട്ടി: 'മുന്തിരി മൊഞ്ചന്‍' നായകന്‍

നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമാണ് “മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ”. വിവേക്, ഗോപിക, മഹേഷ്, ഇമ രാജീവ് എന്നീ നാല് കഥാപാത്രങ്ങളെയും ചുറ്റിത്തിരിഞ്ഞാണ് ചിത്രത്തിന്റെ കഥ എന്നാണ് നടന്‍ വിഷ്ണു നമ്പ്യാര്‍ വ്യക്തമാക്കുന്നത്.

“”സിനിമയുടെ കഥ പറയുന്നത് ചിത്രത്തിന്റെ കഥ എഴുതിയ മെഹറിക്കയാണ്. സിനിമയുടെ പേര് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ എന്നാണെന്ന് പറഞ്ഞു, തവള പറഞ്ഞ കഥ എന്ന് കേട്ടപ്പോഴാണ് ദൈവമേ എന്തായിത് എന്ന് തോന്നിയത്. ആദ്യം കഥ കേട്ടിരുന്നില്ല. പിന്നീട് കഥ കേട്ടപ്പോള്‍ മനസിലായി എന്തുകൊണ്ടും യോജിച്ച പേര് തന്നെയാണെന്ന്. വടക്കന്‍ മലബാറില്‍ കാണാന്‍ കൊള്ളാവുന്ന ഫ്രീക്കന്‍ ചെക്കന്‍മാരെ പറയുന്ന പേരാണ് മുന്തിരി മൊഞ്ചന്‍”” എന്ന് വിഷ്ണു പറഞ്ഞു.

മഹേഷ് എന്ന കഥാപാത്രമായാണ് വിഷ്ണു ചിത്രത്തിലെത്തുന്നത്. തന്റെ യഥാര്‍ഥ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത കഥാപാത്രമാണ് മഹേഷ് എന്ന് വിഷ്ണു വ്യക്തമാക്കുന്നത്. “”മഹേഷ് ആളൊരു പാവമാണ്. വളരെ സ്‌നേഹസമ്പന്നനാണ്. മഹേഷിന് ഒരു പ്രണയമുണ്ട്, ദീപിക. കൈരവി താക്കര്‍ എന്ന ബോളിവുഡ് നടിയാണ് ദീപികയായി എത്തുന്നത്””എന്നവിഷ്ണു വ്യക്തമാക്കി.

Latest Stories

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്