മീന്‍ മാര്‍ക്കറ്റില്‍ കണ്ടുമുട്ടിയ വേട്ടാവളിയനും മാന്തളുകുട്ടിയും: 'മുന്തിരി മൊഞ്ചന്‍' നായകന്‍

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് വിജിത്ത് നമ്പ്യാര്‍ ഒരുക്കിയ “മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ”. ചിത്രത്തിന്റെ പേര് കണ്ട് തന്നെയാണ് താന്‍ സിനിമ സ്വീകരിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ മനേഷ് കൃഷ്ണന്‍.

വിവേക് വിശ്വം എന്ന കഥാപാത്രമായാണ് മനേഷ് ചിത്രത്തില്‍ വേഷമിടുന്നത്. “”വിവേക് വിശ്വം എന്ന കഥാപാത്രമാണ്. വേട്ടവളിയന്‍ എന്നാണ് ഈ കഥാപാത്രത്തിനെ വിളിക്കുന്നത്. ഹീറോയിനെ മാന്തളുകുട്ടി എന്നാണ് വിളിക്കുന്നത്. മീന്‍ മാര്‍ക്കറ്റില്‍ വച്ചാണ് ആദ്യം കണ്ടത്. അവിടെ വച്ച് നടന്ന ചെറിയ സംഭവം കൊണ്ടാണ് ഇങ്ങനെ വന്നത്”” എന്നാണ് കഥാപാത്രത്തിനെ കുറിച്ച് മനേഷ് പറയുന്നത്.

“”മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ എന്ന പേര് കണ്ട് തന്നെയാണ് ചിത്രത്തിലേക്ക് വന്നത്. ഇത് എന്താണെന്ന് എല്ലാവരും ചോദിച്ചിട്ടുണ്ട്. ഈ പേര് കൊണ്ട് തന്നെ ചിത്രത്തിന് പബ്ലിസിറ്റി കിട്ടിയിട്ടുണ്ട്”” എന്ന് മനേഷ് പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍