ഉസൈന്‍ ബോള്‍ട്ടിന് ഇരട്ടക്കുട്ടികള്‍, 'കൊടുങ്കാറ്റായി' പേരിലെ കൗതുകം

ഭാര്യ കേസി ബെന്നറ്റ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം സന്തോഷവാര്‍ത്ത ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ച് ഉസൈന്‍ ബോള്‍ട്ട്. ആദ്യമായാണ് തന്റെ മക്കളുടെ ഫോട്ടോ ബോള്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. ഫാദേഴ്‌സ് ഡേ ദിനത്തിലാണ് ബോള്‍ട്ട് കുടുംബചിത്രം ആരാധകരുമായി പങ്കുവെച്ചത്.

ചിത്രത്തിനേക്കാള്‍ കുട്ടികളുടെ പേരിലെ കൗതുകമാണ് ആരാധകരെ ശ്രദ്ധ നേടിയിരിക്കുന്നത്. തണ്ടര്‍ ബോള്‍ട്ട് എന്നും സെയിന്റ് ലിയോ ബോള്‍ട്ടെന്നുമാണ് പേരിട്ടിരിക്കുന്നത്. മൂത്തമകളുടെ പേര് ഒളിമ്പ്യ ലൈറ്റ്നിംഗ് ബോള്‍ട്ട് എന്നാണ്. ഇതോടെ ലൈറ്റ്നിംഗും തണ്ടറുമായി വീട്ടില്‍ എപ്പോഴും കൊടുങ്കാറ്റായിരിക്കുമല്ലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

2020 മെയിലാണ് ഒളിമ്പ്യ ജനിച്ചത്. മകള്‍ പിറന്ന് രണ്ട് മാസത്തിന് ശേഷമായിരുന്നു അന്ന് താരം പേര് പുറത്തുവിട്ടത്. തണ്ടറിന്റെയും ലിയോയുടെയും ജനന തിയതി എന്നാണെന്ന് പുറത്തുവിട്ടിട്ടില്ല.

ലോകത്തില്‍ ഏറ്റവും അധികം ആരാധകരുള്ള അത്‌ലറ്റുകളില്‍ ഒരാളാണ് ഉസൈന്‍ ബോള്‍ട്ട്. ഹ്രസ്വദൂര ഓട്ടമത്സരങ്ങളിലെ സൂപ്പര്‍ താരയിരുന്ന ബോള്‍ട്ട് ട്രാക്കില്‍ നിന്ന് വിടവാങ്ങിയ ശേഷം ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ്.

Latest Stories

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം

ഹോംവർക്ക് ചെയ്തില്ല, മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സംഭവം ഒതുക്കി തീർക്കാൻ സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്ന് പിതാവ്

എറണാകുളം ശിവക്ഷേത്രോത്സവത്തിന്‍റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി

‘പത്തനംതിട്ട വിട്ടു പോകരുത്, രാഹുൽ മാങ്കൂട്ടത്തിലിന് അന്വേഷണ സംഘത്തിന്റെ കർശന നിർദേശം; ഹൈക്കോടതി തീരുമാനത്തിന് ശേഷം ചോദ്യം ചെയ്യൽ