ഞാൻ പറയുന്ന ഈ ആവശ്യം നിറവേറ്റിയില്ലെങ്കിൽ ഇവിടം വിടും, ആവശ്യവുമായി ഹാലൻഡ്; പുതിയ ക്ലബ് തീരുമാനം ഇങ്ങനെ

റയൽ മാഡ്രിഡിന്റെ താൽപ്പര്യങ്ങൾക്കിടയിൽ, എർലിംഗ് ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റിയോട് താൻ ടീമിൽ തുടരണമെങ്കിൽ തന്റെ കളിശൈലിക്കൊപ്പം ചേർന്ന് ടീം മാറണമെന്നും അല്ലാത്തപകഷം താൻ തുടരുകയില്ല എന്നണ് പറയുകയും ചെയ്യുകയാണ്.

നോർവീജിയൻ സൂപ്പർതാരം ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് കഴിഞ്ഞ വേനൽക്കാലത്ത് വലിയ തുകക്ക് നടന്ന ട്രാൻസ്ഫാർ നൽകിയാണ് സിറ്റി ടീമിൽ എടുത്തത്. ഈ സീസണിൽ ഇതുവരെ 33 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളുമായി അദ്ദേഹം തന്റെ മികച്ച ഗോൾ സ്‌കോറിംഗ് ഫോം തുടർന്നു.

തകർപ്പൻ ഫോമിലാണെങ്കിലും താരത്തിന് കൂടുതൽ ഗോളുകൾ നേടാനാകുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, നാഷനൽ (ഫുട്ബോൾ 365 വഴി) അനുസരിച്ച്, ഇത്തിഹാദിൽ ഹാലാൻഡിന് ‘ താൻ വഞ്ചിക്കപ്പെട്ടതായി’ തോന്നുന്നു.

മാഞ്ചസ്റ്റർ സിറ്റിക്ക് പന്ത് കൈവശം കളിക്കുന്ന രീതിയിൽ ഹാലൻഡ് അസ്വസ്ഥനാണ്, തന്റെ കഴിവുകൾ സഹതാരങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രശ്‌നം.

Latest Stories

മലയാളത്തിന്റെ സമര നായകന് വിട; സ്മരണകളിരമ്പുന്ന വലിയ ചുടുകാടില്‍ അന്ത്യവിശ്രമം

ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് ബംഗളൂരു പൊലീസ്

IND vs ENG: "ക്രിക്കറ്റ് അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി, പക്ഷേ...": നാലാം ടെസ്റ്റിൽ നിന്നുള്ള സൂപ്പർ താരത്തിന്റെ പുറത്താകലിൽ സഞ്ജയ് മഞ്ജരേക്കർ

വിപ്ലവ സൂര്യന് അന്ത്യാഭിവാദ്യങ്ങളോടെ ജന്മനാട്; റിക്രിയേഷന്‍ ഗ്രൗണ്ടി അണപൊട്ടിയ ജനപ്രവാഹം

ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപടി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജന്മദിനത്തിൽ നടിപ്പിൻ നായകനെ കാണാനെത്തി അൻപാന ഫാൻസ്, ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സൂപ്പർതാരം

കേരളീയ സംരംഭങ്ങള്‍ക്കായി 500 കോടിയുടെ നിക്ഷേപ ഫണ്ടുമായി പ്രവാസി മലയാളി; കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളോടൊപ്പം മികച്ച ബിസിനസ് ആശയങ്ങളും വളര്‍ത്താന്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍

IND vs ENG: യശസ്വി ജയ്‌സ്വാളിന്റെ ബാറ്റ് ഹാൻഡിൽ തകർത്ത് ക്രിസ് വോക്സ്- വീഡിയോ

'എനിക്ക് നിന്നെ അടുത്തറിയണം, വരൂ ഡിന്നറിന് പോകാം', നിർമ്മാതാവിൽ നിന്നുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി കൽക്കി