മെസിയും നെയ്മറും എംബാപ്പെയും നോക്കിയാലും ഞങ്ങളെ ജയിക്കാൻ സാധിക്കില്ല, വെല്ലുവിളിച്ച് തോമസ് മുള്ളർ

ലയണൽ മെസി, കൈലിയൻ എംബാപ്പെ, നെയ്മർ എന്നിവരുടെ പി.എസ്.ജി മികച്ച ആക്രമണ സഖ്യം ആണെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗിൽ ബവേറിയൻസിനെ നേരിടാൻ പ്രതീക്ഷിക്കുന്നില്ലെന്ന് ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളർ പറയുന്നു. അടുത്ത മാസം ചാമ്പ്യൻസ് ലീഗ് 16 ആം റൗണ്ട് മത്സരത്തിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടും എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഈ സീസണിൽ മെസ്സി, നെയ്മർ, എംബാപ്പെ എന്നിവർ മികച്ച ഫോമിലായതിനാൽ തന്നെ പേപ്പറിലെ ഫേവറിറ്റുകളാണ് പിഎസ്ജി. ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പ് കാമ്പെയ്‌നിൽ മികച്ച പ്രകടനം നടത്തിയ കൂടുതൽ താരങ്ങളും കളിക്കുന്നത് പാരീസ് ടീമിലാണ്.

അടുത്തിടെ ഒരു പത്രസമ്മേളനത്തിൽ സംസാരിച്ച താരം പറഞ്ഞു (AS വഴി):

“എന്റെ കാഴ്ചപ്പാടിൽ, ആക്രമണാത്മകമായി ലോകത്തിലെ ഏറ്റവും ആവേശകരമായ ഫുട്ബോൾ ടീമാണ് അവരുടെ. അവരെ പൂട്ടാൻ നല്ല ബുദ്ധിമുട്ടുണ്ട് . പക്ഷേ ഞങ്ങൾക്കെതിരെ, നിർഭാഗ്യവശാൽ, അവർ ഞങ്ങൾക്ക് എതിരെ അവർ ബുദ്ധിമുട്ടും.”

പാരീസ് ടീമിനെ തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചത് ബയേൺ ആയതിനാൽ തന്നെ പണി കൊടുക്കുമെന്നാണ് മെസി ആരാധകരുടെ വാദം.

Latest Stories

എസ്എഫ്‌ഐ പ്രതിഷേധം; സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ് എം; മുന്നണിമാറ്റം സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് ജോസ് കെ മാണി

വാര്‍ത്ത വായിച്ച ചാനല്‍ പൂട്ടിച്ച വ്യക്തിയാണ് ആരോഗ്യമന്ത്രി; വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയന് ബാധ്യത; വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോര്‍ജ്

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ജയില്‍ അധികൃതര്‍ക്ക് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉത്തരവ് കൈമാറി

"ലാറയുടെ റെക്കോർഡ് അദ്ദേഹത്തിന് നേടാമായിരുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് അതിശയിപ്പിക്കുന്ന പ്രസ്താവനയുമായി ബ്രോഡ്

ഒഡീഷയില്‍ ബിജെപി അധ്യക്ഷന് തുടര്‍ച്ച, ലക്ഷ്യവും തുടര്‍ച്ച; പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

''ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്തം മുഴുവൻ അന്യായമായി ചുമത്തി''; ബാൻ ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ആർ‌സി‌ബി

മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണം; സ്‌കൂള്‍ സമയമാറ്റത്തില്‍ സമരപ്രഖ്യാപനവുമായി സമസ്ത

മോഹൻലാൽ ഇനി പോലീസ് യൂണിഫോമിലേക്ക്... ; സംവിധാനം നടൻ ഓസ്റ്റിൻ ഡാൻ തോമസ്

പണിമുടക്കുമായി എല്ലാവരും സഹകരിക്കുന്നതാണ് നല്ലത്; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്; താക്കീതുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍