ആകാശത്തിന് കീഴിൽ ഇന്ന് സൂര്യക്ക് മുന്നിൽ തീരാത്ത ഒരു ബോളറും ഇല്ല വെല്ലുവിളിക്കാൻ പറ്റുന്ന ഒരു പിച്ചും ഇല്ല, എന്നെ ജയിക്കാൻ നിങ്ങൾക്ക് കഴിയില്ല എന്ന രീതിയിൽ ഉള്ള കളി

സൂര്യകുമാർ യാദവിനെന്താ കൊമ്പുണ്ടോ? അവനെപുറത്താക്കാൻ ഈ രീതിയിൽ എറിഞ്ഞാൽ മതി….. സൂര്യകുമാർ യാദവ് എന്ന മിടുക്കനായ താരം ഓരോ തവണ മികച്ച ഇന്നിങ്‌സുകൾ കളിക്കുമ്പോഴും അയാളെ പുറത്താക്കുന്നത് ഒകെ ഈസി അല്ലെ, അതിന് ബുദ്ധിമുട്ട് ഒന്നും ഇല്ല എന്നൊക്കെ പറയുന്നവരോട് അയാൾ ഇങ്ങനെ പറയും- എന്നെ പുറത്താക്കാൻ ഉള്ള ബോള് ഒന്നും ഇപ്പോൾ കണ്ട് പിടിച്ചിട്ടില്ല. മികച്ച ഇന്നിംഗ്സ് കളിച്ച് ടീമിനെ സേഫ് സോണിൽ എത്തിച്ചിട്ടേ ഈ സൂര്യ മടങ്ങുക ഉള്ളു….

അയാൾ ഓരോ തവണ ക്രീസിലേക്ക് എത്തുമ്പോൾ എതിരാളികളായ ബോളറുമാർ ഇങ്ങനെ പറയും. ഇവന്റെ കൈയിൽ നിന്ന് അടി മേടിക്കാതെ അപ്പുറത്ത് നിൽക്കുന്ന ബാറ്റ്സ്മാനെ പുറത്താക്കാൻ നമുക്ക് ശ്രമിക്കാം. കാരണം നിലവിലെ ഫോമിൽ ആകാശവും ഭൂമിയും അയാൾക് ഒരുപോലെയാണെന്ന് പറയാം.

ലോകകപ്പിൽ എവിടെ നിർത്തിയോ അവിടെ തുടങ്ങിയ അയാൾ ഇന്ന് തുടങ്ങിയത്. കണ്ടാൽ ഒരൽപം ലാസ്യമെന്ന് തോന്നാവുന്ന ശൈലിയിൽ ക്രീസിലെത്തി ബോളറുമാരെ നേരിടുന്ന താരം ആ ഭാവത്തിൽ നിന്നുകൊണ്ട് തന്നെ ക്രീസിൽ മാഗിക്ക് കാണിക്കുന്നു. അയാളുടെ മാന്ത്രികതയെ ജയിക്കാൻ ആർക്കും സാധിക്കുന്നുമില്ല. ഇന്ന് അയാൾ സെഞ്ചുറി നേടിയ ഇന്നിങ്സിന്റെ ഒരു ഘട്ടത്തിൽ പോലും സ്ട്രൈക്ക് റേറ്റ് താഹത്തെ നോക്കി. അതായത് ഇനി എങ്ങനുമ്മ താൻ പുറത്തായാൽ പോലും താൻ റി ബാധ്യത ആകരുതെന്ന രീതിയിലാണ് ബാറ്റ് വീശുന്നത്.

ജോഫ്ര ആർച്ചറിനെതിരെ 6 റൺസ് നടരാജ് ഷോട്ടിലൂടെ നേടി ഇംഗ്ലണ്ടിനെതിരെ T20 അരങ്ങേറ്റം കുറിച്ചത് മുതൽ, SKY വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറി. ഈ വര്ഷം അയാൾ കളിച്ച രീതിയിൽ ഒന്ന് ഉറപ്പിക്കാം, നിലവിൽ അയാളെ വെല്ലാൻ ഒരു താരമില്ല.

Latest Stories

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ തെറ്റ് ചെയ്യുകയാണ്'