സന്നാഹമത്സരത്തിൽ സഞ്ജുവിന് പകരം ഇഷാനെ ഇറക്കിയത് ആ കാരണം കൊണ്ടാണ്: സൂര്യകുമാർ യാദവ്

ഈ മാസം ഏഴാം തിയതി മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് എല്ലാ ടീമുകളും. ഇത്തവണ ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

ഇപ്പോഴിതാ ടി20 ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഇഷാന്‍ കിഷനെ ഓപ്പണറായി ഇറക്കിയതിനെ കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സംസാരിച്ചിരിക്കുകയാണ്. ഇഷാന്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നാണ് സൂര്യ പറഞ്ഞത്.

‘ഇഷാന്‍ കിഷന്‍ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെയാണ് സന്നാഹ മത്സരത്തില്‍ ഇഷാനെ ഓപ്പണറാക്കിയത്. ആഭ്യന്തര മത്സരത്തിലും അന്താരാഷ്ട്ര മത്സരത്തിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഇഷാന്‍’, സൂര്യ മാധ്യമങ്ങളോട് പറഞ്ഞു.സന്നാഹമത്സരത്തിൽ സഞ്ജുവിന് പകരം ഇഷാനെ ഇറക്കിയത് ആ കാരണം കൊണ്ടാണ്: സൂര്യകുമാർ യാദവ്

Latest Stories

ഇന്ത്യയല്ല, ടി-20 ലോകകപ്പ് നേടാൻ പോകുന്നത് ആ ടീമാണ്: രവിചന്ദ്രൻ അശ്വിൻ

'ഞങ്ങളല്ല അവരാണ് ഞങ്ങളുമായി കളിക്കുന്നില്ലെന്ന് പറഞ്ഞത്: സൂര്യകുമാർ യാദവ്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി, വൈഭവിന്റെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ അണ്ടർ 19 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ

യഷിന്റെ 'ടോക്സിക്' തെലുങ്ക് വിതരണാവകാശം ദിൽ രാജുവിന്; സ്വന്തമാക്കിയത് 120 കോടി രൂപയുടെ കരാർ

രക്തസാക്ഷി ഫണ്ടില്‍ തട്ടിപ്പു നടന്നെന്ന കുഞ്ഞിക്കൃഷ്ണന്റെ ആരോപണം ഭാവനാ സൃഷ്ടി മാത്രമെന്ന് കെ കെ രാഗേഷ്; 'മാധ്യമങ്ങളുടെ മുന്നില്‍ കണക്ക് അവതരിപ്പിക്കില്ല, പാര്‍ട്ടി കുടുംബയോഗങ്ങളില്‍ കണക്ക് അവതരിപ്പിക്കും'

യുഎസ് പൗരന്മാര്‍ ഉടന്‍ ഇറാന്‍ വിടണമെന്ന് അമേരിക്ക; വിമാന സര്‍വ്വീസുകള്‍ തടസപ്പെടാനോ റദ്ദാക്കാനോ സാധ്യതയുണ്ട്, ഇന്റര്‍നെറ്റ് സേവനങ്ങളും തടസപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്

'അവൾ എന്നെ വീട്ടിൽ നിന്ന് പുറത്താക്കി'; കോവിഡ് സമയത്ത് ഭാര്യ തന്നെ ജോലി ചെയ്യാൻ പ്രേരിപ്പിച്ചതിനെക്കുറിച്ച് ആർ മാധവൻ

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ കേസില്‍ വാദം പൂര്‍ത്തിയായി; കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീലില്‍ സെഷന്‍സ് കോടതി ഉത്തരവ് 12ന്

ബീജിംഗിൽ പോയിട്ടേയില്ല, എന്റെ പേരിലെ ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ ഹിറ്റ്; എപ്സ്റ്റീൻ ഫയൽസിൽ പേര് വന്നുവെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി അനുരാഗ് കശ്യപ്

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ ശബരിപാത പൂര്‍ത്തികരിക്കുമെന്ന് റെയില്‍വേ മന്ത്രി; ഇ ശ്രീധരനുമായി സംസാരിച്ചിരുന്നുവെന്നും അശ്വിനി വൈഷ്ണവ്