ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

2024-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയെ നായകനാക്കി 15 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് താരങ്ങളെ റിസര്‍വ് താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലയാളി താരം സഞ്ജു സാംസണ്‍, ഋഷഭ് പന്ത് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. സീനിയര്‍ താരം കെഎല്‍ രാഹുലിന് ടീമില്‍ ഇടംലഭിച്ചില്ല. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ (സി), ഹാർദിക് പാണ്ഡ്യ (വിസി), യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (WK), സഞ്ജു സാംസൺ (WK), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ , അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസർവ്: ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, അവേഷ് ഖാൻ.

Latest Stories

45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി; അതീവ സുരക്ഷയിൽ മടക്കം

ബാർ കോഴ: ബാറുടമകളുടെ സംഘടന യോഗം ചേർന്ന ഹോട്ടലിൽ ക്രൈംബ്രാഞ്ച് പരിശോധന; മിനുടസ് അടക്കം പരിശോധിച്ചു, മൊഴി രേഖപ്പെടുത്തി

ഞങ്ങള്‍ക്ക് അത്തരം പരിപാടികളില്ല; ; ക്ഷേത്രത്തില്‍ മൃഗബലി പൂജയില്ല; വിവാദത്തിലേക്കു വലിച്ചിഴക്കരുത്; കര്‍ണാടകയുടെ ആരോപണം തള്ളി രാജരാജേശ്വര ക്ഷേത്രം

വടിവാളുമായെത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവം; പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു

യുദ്ധമുഖത്ത് നിന്നും പിന്‍മാറില്ല; പലസ്തീന്‍ ജനത തങ്ങള്‍ക്കൊപ്പമെന്ന് ഹമാസ്; ഇസ്രയേലിന്റെയും അമേരിക്കയുടെയും നിര്‍ദേശങ്ങള്‍ തള്ളി

ജീത്തു ജോസഫിന് മോഹൻലാലിനെ പരിചയപ്പെടുത്തി കൊടുത്തത് ഞാൻ; എന്നാൽ അയാളുടെ ഒറ്റ സിനിമയിൽ പോലും എന്നെ വിളിച്ചില്ല; തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു

മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത്, ശുഭ്മാനുമായുള്ള വിവാഹത്തിന്റെ സത്യമിതാണ്..; പ്രതികരിച്ച് റിധിമ

ആ രണ്ട് താരങ്ങൾ പാകിസ്ഥാനെ ബുദ്ധിമുട്ടിക്കും, അവന്മാരുടെ പേര് ഇപ്പോൾ തന്നെ ടീം ചർച്ചയാകുന്നു; മിസ്ബാ-ഉൾ-ഹഖ് പറയുന്നത് ഇങ്ങനെ

'സ്വിമ്മിംഗ് പൂൾ കാർ ഇനിമുതൽ പൊലീസ് സ്റ്റേഷനിൽ റെസ്റ്റെടുക്കും'; കുളിക്ക് കിട്ടിയത് പണി

കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി; മകൾ ഗുരുതരാവസ്ഥയിൽ