ഒറ്റ നോട്ടത്തില്‍ ഹസന്‍ മഹമ്മൂദിനെ അയാള്‍ സ്‌ക്വയര്‍ കട്ട് ചെയ്യുകയാണ് എന്നാണ് തോന്നിയത്, എന്നാല്‍ പന്ത് പറന്നത് കവറിന് മുകളിലൂടെ ഗ്യാലറിയിലേക്ക്!

ബോളുകള്‍ അനവധി കണ്‍സ്യും ചെയ്ത് കെ എല്‍ രാഹുല്‍ കളിക്കുന്ന സോകോള്‍ഡ് ‘സെന്‍സിബിള്‍ ടി- ട്വന്റി ഇന്നിങ്‌സുകള്‍’ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അയാളോട് അതിയായ അമര്‍ഷം തോന്നാറുണ്ട്.

എന്നാല്‍ അത്തരം ദിവസങ്ങളില്‍ തന്നെ, പലപ്പോഴും ക്ഷണിക നേരത്തേക്ക് വശ്യമായൊരു പ്രലോഭനത്തില്‍പെട്ട് ആ അമര്‍ഷത്തെകുറിച്ച് ഞാന്‍ മറന്നു പോകാറുമുണ്ട്.

അത്, ശരീരം നാമമാത്രം ചലിപ്പിച്ചു കൊണ്ട് മിഡ്വിക്കറ്റിനും സ്‌ക്വയര്‍ ലെഗിനുമൊക്കെ മുകളിലൂടെ പറത്തുന്ന ആ ഫ്‌ലിക്ക് സിക്‌സറുകളുടേയും, ഒരു ഡിഫെന്‍സീവ് പുഷിന്റെ എക്സ്റ്റന്‍ഷന്‍ കൊണ്ട്മാത്രം എക്‌സ്ട്രാ കവറിനുമുകളിലൂടെ ഗ്യാലറിയുടെ സെക്കന്റ് ടീയറിലേക്ക് പന്തിനെ ലാന്‍ഡ് ചെയ്യിക്കുന്ന ആ സ്വാഗിന്റെ വശ്യതയും കണ്ടായിരുന്നു.

ഇന്നും അയാള്‍ അത്തരമൊരു ഷോട്ട് കളിച്ചിരുന്നു. ഒറ്റ നോട്ടത്തില്‍ ഹസന്‍ മഹമ്മൂദിനെ അയാള്‍ സ്‌ക്വയര്‍ കട്ട് ചെയ്യുകയാണ് എന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ പന്ത് പറന്നത് കവറിന് മുകളിലൂടെ ഗ്യാലറിയിലേക്ക്. എ സ്‌ക്വയര്‍ കട്ട് സിക്‌സ് ഓവര്‍ കവര്‍.

‘Needless to say, this guy plays osme extremely seductive shots’

Latest Stories

രാഹുലിനൊപ്പം നീങ്ങുന്ന സമുദ്രം, കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തമായ അലർച്ച

'ആരാധനാലയവും വീടും പൊളിച്ചു മാറ്റി'; ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ

കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ; സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം