ടി-20 ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് സ്റ്റാർ ഓൾറൗണ്ടറിന് കിട്ടിയത് വമ്പൻ പണി, ടൂർണമെന്റ് നഷ്ടമാകും; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

ഇന്ന് മുതൽ മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇത്തവണ ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യൻ ക്യാമ്പിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ഇന്ത്യയുടെ യുവപേസർ ഹർഷിത് റാണയ്ക്ക് ടി20 ലോകകപ്പ് നഷ്ടമാവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ യുവ താരത്തിന് ടൂർണമെന്റ് നഷ്ടമാവുമെന്ന് ബിസിസിഐ തന്നെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

ഹർഷിത് റാണയ്ക്ക് പകരക്കാരനെയും ബിസിസിഐ പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു. മുഹമ്മദ് സിറാജിനെയാണ് ഹർഷിത്തിന് പകരക്കാരനായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തത്. താരം ഉടനെ ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ കൂട്ടിച്ചേർത്തു.

Latest Stories

617 കോടി രൂപ ചെലവ്, രാജ്യത്തെ ആദ്യ അവയമാറ്റ ആശുപത്രിയ്ക്ക് ഇന്ന് കോഴിക്കോട് മുഖ്യമന്ത്രി തറക്കല്ലിടും

ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യൻ ഉദിച്ചുകഴിഞ്ഞു, ആർക്കും അവനെ തടയാനാകില്ല: വിരേന്ദർ സെവാഗ്

ബ്രിട്ടീഷ് സാമ്രാജ്യത്തിൽ സൂര്യൻ ഒരിക്കലും അസ്തമിക്കില്ല, എന്നാൽ ഇന്നലെ സൂര്യൻ നേരിട്ടിറങ്ങി അവരുടെ പ്രതീക്ഷകളെ അസ്തമിപ്പിച്ചു; വൈഭവ് സൂര്യവൻഷിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി ആരാധകർ

ഈ കിരീടം ഞാൻ അവർക്ക് സമർപ്പിക്കുന്നു, അവരാണ് ഈ ലോകകപ്പിലെ ഹീറോസ്: വൈഭവ് സൂര്യവൻഷി

സന്നാഹമത്സരത്തിൽ സഞ്ജുവിന് പകരം ഇഷാനെ ഇറക്കിയത് ആ കാരണം കൊണ്ടാണ്: സൂര്യകുമാർ യാദവ്

ഇന്ത്യയല്ല, ടി-20 ലോകകപ്പ് നേടാൻ പോകുന്നത് ആ ടീമാണ്: രവിചന്ദ്രൻ അശ്വിൻ

'ഞങ്ങളല്ല അവരാണ് ഞങ്ങളുമായി കളിക്കുന്നില്ലെന്ന് പറഞ്ഞത്: സൂര്യകുമാർ യാദവ്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി, വൈഭവിന്റെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ അണ്ടർ 19 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ

യഷിന്റെ 'ടോക്സിക്' തെലുങ്ക് വിതരണാവകാശം ദിൽ രാജുവിന്; സ്വന്തമാക്കിയത് 120 കോടി രൂപയുടെ കരാർ

രക്തസാക്ഷി ഫണ്ടില്‍ തട്ടിപ്പു നടന്നെന്ന കുഞ്ഞിക്കൃഷ്ണന്റെ ആരോപണം ഭാവനാ സൃഷ്ടി മാത്രമെന്ന് കെ കെ രാഗേഷ്; 'മാധ്യമങ്ങളുടെ മുന്നില്‍ കണക്ക് അവതരിപ്പിക്കില്ല, പാര്‍ട്ടി കുടുംബയോഗങ്ങളില്‍ കണക്ക് അവതരിപ്പിക്കും'