സഞ്ജുവിനെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്: തുറന്നുപറഞ്ഞ് പാക് താരം

വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയ സഞ്ജു സാംസണിനെതിരെ വിമര്‍ശനവുമായി പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. വിന്‍ഡീസ് പരമ്പരയില്‍ സഞ്ജുവിന് ആവശ്യത്തിന് അവസരം ലഭിച്ചുവെന്നും എന്നാല്‍ അത് മുതലാത്താന്‍ താരത്തിനായില്ലെന്നും കനേരിയ പറഞ്ഞു.

സഞ്ജുവിനെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സഞ്ജുവിന് ആവശ്യത്തിന് അവസരം ലഭിച്ചിട്ടുണ്ട്. പക്ഷെ മുതലാക്കാന്‍ സാധിച്ചില്ല. അത് അവന്റെ മാത്രം കുറ്റമാണ്.

സെലക്ടര്‍മാരെയോ മറ്റാരെയെങ്കിലുമോ കുറ്റം പറയാനാവില്ല. സഞ്ജുവിന്റെ മാത്രം തെറ്റാണത്. സ്വയം വഞ്ചിക്കുകയാണ് അവന്‍ ചെയ്യുന്നത്. ഏറെക്കാലം പുറത്തുനിന്ന ശേഷമാണ് അവന്‍ മടങ്ങിവന്നത്. അതുകൊണ്ടുതന്നെ അവസരം മുതലാക്കണമായിരുന്നു- കനേരിയ പറഞ്ഞു.

അഞ്ച് മത്സര ടി20 പരമ്പരയില്‍ മൂന്ന് മത്സരത്തിലാണ് സഞ്ജു ബാറ്റുചെയ്തത്. 12, 7, 13 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. ടീമിന് ഏറെ അനിവാര്യമാര്‍ന്ന സമയത്തുപോലും അലസമായി വിക്കറ്റ് വലിച്ചെറിയുന്ന സഞ്ജുവിനെയാണ് കാണാനായത്.

Latest Stories

ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീമിന്റെ സർപ്രൈസ് അതായിരിക്കും, അങ്ങനെ സംഭവിച്ചാൽ അവരെ പിടിച്ചാൽ കിട്ടില്ല, തുറന്നുപറഞ്ഞ് എബിഡി

ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചു, നാല് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ്; മദ്യത്തിന് അടിമയെന്ന് പൊലീസ്

ഇറാനുമായി ചര്‍ച്ചയ്ക്കില്ല, സഹായങ്ങളും നല്‍കില്ല; ആണവ കരാറില്‍ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്

24 മണിക്കൂറിൽ തൊണ്ണൂറായിരത്തിലേറെ ബുക്കിങ്; കുതിപ്പ് തുടർന്ന് 'കണ്ണപ്പ'

'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേരു മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കണം; സെന്‍സര്‍ ബോര്‍ഡ് അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കണമെന്ന് ആര്‍എസ്എസ്‌

കേരള സർക്കാരിന് നന്ദി പറഞ്ഞ് നിയുക്ത പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ; 'കേരള പൊലീസ് വളരെ മികച്ചത്'

'വീണാ ജോർജ് എന്ന് മന്ത്രിയായി കാലുകുത്തിയോ അന്ന് വകുപ്പ് അനാരോഗ്യമായി, രാജി എഴുതി വാങ്ങി വാർത്ത വായിക്കാൻ വിടണം'; കെ മുരളീധരൻ

ആരുടെ വാതിലും മുട്ടാനില്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ പിണറായിസം ഇല്ല; പിണറായിസം നിയമസഭയിലാണെന്ന് പിവി അന്‍വര്‍

ക്രിസ്റ്റ്യാനോയെ മറികടക്കാനാവാതെ മെസി, ക്ലബ് ലോകകപ്പിലെ ആ റെക്കോഡ് ഇപ്പോഴും റൊണാൾഡോയുടെ പേരിൽ‌

'പാപഭൂമിയില്‍ തലതല്ലിയാണ് യൂദാസ് മരിച്ചത്'; നിലമ്പൂരില്‍ എല്‍ഡിഎഫ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് എ കെ ബാലൻ