ദക്ഷിണാഫ്രിക്കന്‍ പരമ്പര: ഓപ്പണിംഗില്‍ കെ.എല്‍ രാഹുലിനോട് ഒപ്പം റിഷഭ് പന്ത്!

രാഖേഷ് ആര്‍. നായര്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക സീരീസിലെ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് മികച്ചയൊരു സാധ്യത ഇലവനെ നമുക്ക് ഒന്നു തിരഞ്ഞെടുത്തു നോക്കാം. ഓപ്പണിംഗില്‍ കെഎല്‍ രാഹുലിനോടൊപ്പം റിഷഭ് പന്ത്. നെറ്റി ചുളിക്കേണ്ട, ഒന്നു വിശദീകരിക്കാം.

സെറ്റിലാകാന്‍ ഇത്തിരി സമയം എടുക്കുന്ന രാഹുലിനോടൊപ്പം മറുവശത്ത് പവര്‍പ്ലേ പരമാവധി മുതലെടുത്ത് തുടക്കം മുതലേ അക്രമിച്ച് കളിക്കുന്ന ഒരു ബാറ്റ്‌സ്മാന്‍ ആയിരിക്കണം. റിതുരാജ് ആ കാറ്റഗറിയില്‍ പെടുന്ന ഒരാളല്ല. ഇഷാന്‍ കിഷനെക്കാളും Versatile ആയ, തന്റേതായ രീതിയില്‍ unorthodox shots ധാരാളം കളിക്കുന്ന ഒരു ബാറ്റ്‌സ്മാനാണ് പന്ത്.

‘It is very difficult to set a field when panth is on osng ‘ എന്ന Commentary നമ്മള്‍ പല തവണ കേട്ടിട്ടുള്ളതാണ്. കൂടാതെ Pressure situation handle ചെയ്യുന്നതിലും Strike rotate ചെയ്യുന്നതിലും ഇഷാനെക്കാളും മികച്ചു നില്‍ക്കുന്നത് പന്ത് ആണ്. മധ്യനിരയില്‍ കളിച്ചു തുടങ്ങി പിന്നേട് opening ലെ തമ്പുരാക്കന്‍മാരായി മാറിയ സെവാഗിന്റെയും രോഹിത് ശര്‍മ്മയുടെയും പിന്‍ഗാമിയായി ഒരു ഇന്ത്യന്‍ ഗില്‍ക്രിസ്റ്റ് തന്നെയായി മാറിയേക്കാം പന്ത്. സഞ്ചുവിനും ഈ റോള്‍ ഭംഗിയായി കൈക്കാര്യം ചെയ്യാന്‍ കഴിയും. ഭാവിയില്‍ അദ്ദേഹത്തിനും അവസരം ലഭിക്കട്ടെ.

മൂന്നാമതായി ശ്രേയസ്സ് അയ്യര്‍. നാലാമതായി IPL ല്‍ മികച്ച നാലാം നമ്പര്‍ താരമായ ഹര്‍ദ്ദിക് പാണ്ഡ്യ. ഇവര്‍ രണ്ടു പേരും situation demand ചെയ്യുന്നതനുസരിച്ച് ഇന്നിംഗ്‌സ് anchor ചെയ്ത് long innings കളിക്കാന്‍ കെല്പുള്ളവരും ആവശ്യമെങ്കില്‍ big hitting ലൂടെ റണ്‍ റേറ്റ് ഉയര്‍ത്താന്‍ കഴിവുള്ള വരുമാണ്. അഞ്ചാമതായി hard hitting ability ഉള്ള ഹൂഡ. ആറാമതായി IPL ലെ one of the best finisher ആയ കാര്‍ത്തിക്. ഏഴാമതായി ഓള്‍റൗണ്ടര്‍ റോളിലുള്ള അക്‌സര്‍ പട്ടേല്‍ . തുടന്ന് 8, 9, 10 സ്ഥാനങ്ങളില്‍ ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, അര്‍ഷദീപ്. 11-ാമതായി ചഹല്‍.

Bowling end ല്‍ നിന്ന് ഒരു റഫറന്‍സ് എന്ന രീതിയില്‍ മാത്രം നോക്കുകയാണെന്നില്‍ power play യില്‍ ഭുവി, അര്‍ഷദീപ്, ഹാര്‍ദ്ദിക്, പിന്നെ സാഹചര്യത്തിന് അനുസരിച്ച് ഒരു ഓവര്‍ അക്‌സര്‍. തുടര്‍ന്ന് middle over ല്‍ ഉമ്രാന്‍, അക്‌സര്‍, ചഹല്‍, ഡെത്ത് ഓവറില്‍ ഭുവി, അര്‍ഷദീപ്. അതായത് 3 പേസ് ബൗളര്‍, 2 സ്പിന്നര്‍, 1 ഓള്‍റൗണ്ടര്‍.

ടീം ഇങ്ങനെ: കെ.എല്‍.രാഹുല്‍ (സി), റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, അര്‍ഷദ്വീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

സേഫാണ്, വിശ്വസിക്കാം...ഭാരത് NCAP 2025-ലെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 5 കാറുകൾ

'റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്ന്'; കൂടത്തായി കൊലപാതക പാരമ്പരയിൽ കോടതിയിൽ മൊഴിയുമായി ഫോറൻസിക് സർജൻ

IND vs ENG: അവരുടെ ഒരൊറ്റ നോ...! അതിപ്പോൾ ചരിത്രമാണ്..., വെള്ളക്കാരൻ്റെ അഹന്ത ഇവിടെ വിലപ്പോവില്ല എന്ന ശക്തമായ സ്റ്റേറ്റ്മെൻ്റ്!!

'ജഗദീഷിന് പുറത്ത് ഹീറോ ഇമേജ്, അമ്മയിലെ അംഗങ്ങൾക്ക് അങ്ങനല്ല'; ആരോപണ വിധേയർ മാറി നിൽക്കണമെന്ന് മാലാ പാർവതി

IND vs ENG: അഞ്ചിൽ തീർക്കണം, സൂപ്പർ താരത്തെ ടീമിലെത്തിച്ച് ഇം​ഗ്ലണ്ടിന്റെ പടപ്പുറപ്പാട്, അതിവേ​ഗ തീരുമാനം

ചരിത്രപരമായ നീക്കം, ഐതിഹാസിക നടപടി; ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപിന്റെ ഇടപെടല്‍ തള്ളി രാജ്‌നാഥി സിംഗ്

'യുഡിഎഫിനെ തിരികെ കൊണ്ടുവരും, ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും'; വെള്ളാപ്പള്ളി നടേശന് മറുപടിയുമായി വി ഡി സതീശൻ

IND vs ENG: അവൻ 10 വിക്കറ്റുകൾ വീഴ്ത്തണമെന്നാണോ നിങ്ങൾ പറയുന്നത്?; വിമർശകരുടെ വായടപ്പിച്ച് കപിൽ ദേവ്

ജഡ്ജിയായത് പത്താംക്ലാസുകാരന്‍, തട്ടിയത് ആറ് ലക്ഷം രൂപ; തലസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സുമായി ദുൽഖർ, ഞെട്ടിച്ച് ലോക ചാപ്റ്റർ 1: ചന്ദ്ര ടീസർ