ഖ്വാജയെ പോലെയാകരുത്, തുറന്നു പറഞ്ഞ് ജഡേജ

കോവിഡ് 19 ലോകത്താകെ പടര്‍ന്നു പിടിയ്ക്കുന്നതിനിടെ വ്യത്യസ്ത തരത്തില്‍ ബോധവത്ക്കരണവുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ഓസീസ് താരം ഉഥ്മാന്‍ ഖ്വാജയെ റണ്ണൗട്ടാക്കുന്ന സുപ്രസിദ്ധമായ വീഡിയോ പങ്കുവെച്ചാണ് ജഡേജ കോവിഡ് ബോധവത്ക്കരണം നടത്തുന്നത്.

2019ല്‍ ഓസ്ട്രലിയക്കെതിരായ ഏകദിനത്തില്‍ അഡ്ലെയ്ഡില്‍ വെച്ചാണ് ഉഥ്മാന്‍ ഖ്വാജയെ ജഡേജ നേരിട്ടുളള പന്തില്‍ റണ്ണൗട്ടില്‍ കുടുക്കിയത്.
പോയിന്റില്‍ നിന്ന് പന്തെടുത്ത് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് ഡയറക്ട് ഹിറ്റ് പായിച്ച് വിക്കറ്റ് വീഴ്ത്തിയ നിമിഷമാണ് ഈ കോവിഡ് കാലത്ത് നമ്മളോട് പിന്തുടരാന്‍ ജഡേജ ആവശ്യപ്പെടുന്നത്.

റണ്ണൗട്ടാകരുത് എന്നാണ് ജഡേജ ഈ വീഡിയോ പങ്കുവെച്ച് ജഡേജ സൂചിപ്പിക്കുന്നത്. സുരക്ഷിതരായിരിക്കൂ, വീട്ടില്‍ തന്നെയിരിക്കൂ, വീഡിയോ പങ്കുവെച്ച് രവീന്ദ്ര ജഡേജ കുറിച്ചു. ആ കാഴ്ച്ച കാണാം

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു