'അദ്ദേഹം അറിവിന്റെ കടല്‍, ഇന്ത്യക്ക് ഒരുപാട് ഗുണം ചെയ്യും', ഇതിഹാസത്തെ വാഴ്ത്തി അശ്വിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിയുക്ത പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ പുകഴ്ത്തി ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍. ദ്രാവിഡ് ആഴമേറിയ അറിവുള്ളയാളാണെന്നും അദ്ദേഹത്തിന്റെ നിയമനം ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് ഗുണം ചെയ്യുമെന്നും അശ്വിന്‍ പറഞ്ഞു.

രാഹുല്‍ ഭായിക്ക് വലിയ അളവിലെ അറിവുണ്ട്. ജീവിതത്തില്‍ ചെയ്ത കാര്യങ്ങള്‍ക്കെല്ലാം ആശംസകള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് അദ്ദേഹം. കഠിനാധ്വാനിയാണ് ദ്രാവിഡ്- അശ്വിന്‍ പറഞ്ഞു.

ഇന്ത്യയുടെ യുവ താരങ്ങളെക്കുറിച്ച് ദ്രാവിഡിന് നല്ല ധാരണയുണ്ട്. അദ്ദേഹത്തിന്റെ പരിശീലക സ്ഥാനത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. ദ്രാവിഡുമായി സഹകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന് കഴിയുന്ന സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കുമെന്നും അശ്വിന്‍ പറഞ്ഞു.

Latest Stories

കൊച്ചി കോർപ്പറേഷൻ ഓഫീസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി, ചൂടിൽ വലഞ്ഞ് ജീവനക്കാർ

ഹോളിവുഡിലൊക്കെ ക്യാരക്ടറിന് ചേരുന്ന ഒരാളെയാണ് സിനിമയിൽ കാസ്റ്റ് ചെയ്യുക: ഭാവന

ടി20 ലോകകപ്പ് 2024: ജയ് ഷായും അഗാര്‍ക്കറും അഹമ്മദാബാദില്‍, നിര്‍ണായക യോഗം തുടങ്ങി

ഞാന്‍ ഇരയല്ല, അഖിലേട്ടന്റെ വീഡിയോക്ക് കമന്റ് ചെയ്‌തെന്നേയുള്ളൂ, ഒരു വര്‍ഷമായി ഈ ആക്രമണം നേരിടുകയാണ്: മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി സെറീന

'വൈദ്യുതി ചാര്‍ജും വാഹനങ്ങളുടെ ഇന്ധന ചെലവും പൂജ്യമാക്കും'; മൂന്നാമതും അധികാരത്തിലെത്തിയാലുള്ള പ്രധാനലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ ഫലം അടുത്തയാഴ്ച; തീയതികൾ പ്രഖ്യാപിച്ചു

IPL 2024: ചെന്നൈക്കും മുംബൈക്കും ബാംഗ്ലൂരിനും മാത്രമല്ല, എല്ലാ ടീമുകൾക്കും കിട്ടാൻ പോകുന്നത് വമ്പൻ പണി; സംഭവം ഇങ്ങനെ

3000 ത്തോളം വീഡിയോകൾ, പീഡന പരാതി; പ്രജ്വല്‍ രേവണ്ണയെ സസ്‌പെൻഡ് ചെയ്ത് ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടി

ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

ബുംറ നീ എന്താ ആർസിബിയിൽ പന്തെറിയുന്നത്, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ