സച്ചിന്റെ പിന്‍ഗാമിയെത്തുന്നു. ലോകകപ്പുയര്‍ത്താന്‍

അടുത്ത വര്‍ഷം ന്യൂസിലാന്റില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള പതിനാറംഗ ഇന്ത്യന്‍ സംഘത്തെ മുംബൈയില്‍ നിന്നുള്ള അത്ഭുത ബാലന്‍ പൃഥി ഷാ നയിക്കും. അടുത്ത വര്‍ഷം ജനുവരി 13 മുതല്‍ ഫെബ്രുവരി 3 വരെയാണ് അണ്ടര്‍ 19 ലോകകപ്പ് നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് തോല്‍വി വഴങ്ങിയിരുന്നു. 2000,2008,2012 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ കൗമാര താരങ്ങള്‍ അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തിയിരുന്നു.

ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പ് ഡിസംബര്‍ 8 മുതല്‍ 22 വരെ ബാംഗ്ലൂരില്‍ നടക്കുമെന്നും ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

ടീം ; പൃഥി ഷാ (നായകന്‍), ശുബ്മാന്‍ ഗില്‍ (vice-captain), മഞ്ചോട് കര്ള, ഹിമാന്‍ഷു റാണ, അഭിഷേക് ശര്‍മ, റിയാന്‍, ആര്യന്‍ ജുയല്‍, (wicket-keeper), ഹാര‍്‍വിക് ദേശായ് (wicket-keeper), ശിവം മായി, കമലേഷ്, ഇഷാന് പൊരെയല്‍, അര്‍ദീപ് സിങ്, അന്കുല്‍yറോയ്, ശിവ സിങ്, പങ്കജ് യാദവ്.

Latest Stories

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു