IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

ഫോമിലുള്ള മൂന്ന് മുന്‍നിര ബാറ്റര്‍മാര്‍ പുറത്തായ അവസ്ഥയില്‍ നിന്നും, ഫോമിലല്ലാത്ത ജൂരെലും, അധികം പരീക്ഷിക്കപ്പെടാത്ത ലോവര്‍ മിഡില്‍ ഓര്‍ഡറും ബാക്കി നില്‍ക്കെ, റെസ്‌പോണ്‍സിബിലിറ്റി ഏറ്റടുത്തുകൊണ്ടുള്ള 215 സ്‌ട്രൈക്ക് റേററ്റില്‍ ഒരു മെച്ചുവേര്‍ഡ് ‘സെന്‍സിബിള്‍ ഇന്നിങ്‌സ്’. ഏറ്റവും പ്രധാനം, മാച്ച് ഫിനിഷ് ചെയ്തു എന്നതാണ്.

ഐപിഎല്‍ ടോപ് റണ്‍ ഗേറ്റര്‍സില്‍ കോഹ്ലിക്ക് താഴെ രണ്ടാം സ്ഥാനത്തേക്ക് സഞ്ജു. ആ രണ്ടാം സ്ഥാനം കേവലം സ്റ്റാറ്റ് പാഡിങ് കൊണ്ടു നേടിയതല്ല. ടീമിന്റെ മൊമെന്റ്റം ഒട്ടും ചോര്‍ന്നു പോകാത്ത ഇമ്പാക്ട് ഇന്നിങ്‌സുകള്‍ കളിച്ചു തന്നെ നേടിയതാണ്.

സഞ്ജു സാംസണ് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല. എന്നതരം അനാവശ്യ നന്മ- ചാര്‍ത്തലുകളുടെ അകമ്പടിയൊന്നും ആവശ്യമില്ല.

ദിസ് മാന്‍ ഡിസേര്‍വ് എ സീറ്റ് ഇന്‍ ദി ഫ്‌ലൈറ്റ് ടു വെസ്റ്റ്ഇന്‍ഡീസ് ബൈ പ്യൂവര്‍ മെറിറ്റ്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്