ടി20യില്‍ വിന്‍ഡീസിനെ പൂട്ടാന്‍ ഇന്ത്യ വിയര്‍ക്കും; സൂപ്പര്‍ ഹിറ്റര്‍ തിരിച്ചെത്തി

ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. ഏകദിന പരമ്പര സാഹചര്യത്തില്‍ കരുത്തുറ്റ ടീമിനെയാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിക്കോളാസ് പൂരനാണ് നായകന്‍. റോവ്മാന്‍ പവലാണ് വൈസ് ക്യാപ്റ്റന്‍.

വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷിംറോന്‍ ഹെറ്റ്മെയറിന്റെ മടങ്ങിവരവാണ് എടുത്തു പറയേണ്ടത്. ഫിറ്റ്നസ് പ്രശ്നങ്ങളെത്തുടര്‍ന്ന് കുറച്ച് നാളുകളായി ടീമിന് പുറത്തായിരുന്നു താരം. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും താരം ടീമിലില്ലായിരുന്നു.

വെസ്റ്റിന്‍ഡീസ് ടീം: നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍, ഷംറാ ബ്രോക്സ്, ഡൊമിനിക് ഡ്രേക്സ്, ഷിംറോന്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ബ്രണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്സ്, ഒബെഡ് മെക്കോയ്, കീമോ പോള്‍, റൊമാരിയോ ഷിഫേര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, ഡെവോണ്‍ തോമസ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.

ഇന്ത്യയുടെ ടി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ഡിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, രവി ബിഷ്നോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്.

Latest Stories

റോഡിലൂടെ നടക്കുന്ന സ്ത്രീകളുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലിട്ട് മുതലെടുപ്പ്; ബംഗലൂരുവില്‍ 'മെട്രോ ചിക്‌സിന്' പിന്നാലെ അടുത്ത ഇന്‍സ്റ്റഗ്രാം ദുരുപയോഗം; തൊഴില്‍രഹിതനായ യുവാവ് അറസ്റ്റില്‍

ഓഗസ്റ്റിൽ ഇന്ത്യയ്ക്കായി കോഹ്‌ലിയും രോഹിത്തും കളിക്കും!!, ആരാധകരെ നിരാശരാക്കാതെ ബിസിസിഐ

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീപിടുത്തം; കെട്ടിട നിര്‍മാണത്തില്‍ ഗുരുതര പിഴവുകളെന്ന് റിപ്പോര്‍ട്ട്

കാക്കിപ്പടയ്ക്ക് ശേഷം മറ്റൊരു പോലീസ് കഥയുമായി ഷെബി ചൗഘട്ട്, വേറെ ഒരു കേസ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

"മുൾഡറുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ..."; പ്രതികരണവുമായി സ്റ്റോക്സ്

‘വി ഫോർ…… വി ശിവൻകുട്ടി’; ജാനകി വിവാദത്തിൽ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും

ബെറ്റിങ് ആപ്പുകളുടെ പ്രചാരണം; വിജയ് ദേവരകൊണ്ട, പ്രകാശ് രാജ് ഉൾപ്പെടെയുളള താരങ്ങൾക്കെതിരെ കേസെടുത്ത് ഇ.ഡി

സ്വര്‍ണത്തേക്കാള്‍ മികച്ചൊരു നിക്ഷേപം സ്വപ്‌നങ്ങളില്‍ മാത്രം; സംസ്ഥാനത്ത് വില 72,000 രൂപ കടന്നു

“ഋഷഭ് പന്തിനെ ആദം ഗിൽക്രിസ്റ്റുമായി താരതമ്യം ചെയ്യരുത്”: കാരണം വ്യക്തമാക്കി ആർ അശ്വിൻ

''ഇതിഹാസങ്ങൾക്ക് പകരക്കാരൻ, അവന് പുതിയ ഫാബ് ഫോറിന്റെ ഭാഗമാകാൻ കഴിയും''; ഇന്ത്യൻ താരത്തെ കുറിച്ച് ഇംഗ്ലീഷ് താരം