കോഹ്‌ലിയേക്കാള്‍ മികച്ചൊരു താരം ഇന്ത്യയ്ക്ക് നിലവിലുണ്ട്; ചുണ്ടിക്കാണിച്ച് സെവാഗ്

വിരാട് കോഹ്‌ലിയെക്കാള്‍ മികച്ച താരം രോഹിത് ശര്‍മയാണെന്ന് ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. കോഹ്‌ലിയെക്കാള്‍ കാലത്തിനൊത്ത് മാറാനുള്ള കഴിവ് രോഹിത്താനുള്ളതെന്നും താരത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ സഹതാരങ്ങള്‍ ഭയമില്ലാതെ കളിക്കുന്നുണ്ടെന്നും സെവാഗ് വിലയിരുത്തി.

ആധുനിക ക്രിക്കറ്റില്‍ അടിച്ചു തകര്‍ത്ത് കളിക്കാനുള്ള കഴിവ് അത്യാവശ്യമാണ്. എല്ലാ ഫോര്‍മാറ്റിലും ഈ ആക്രമണ ബാറ്റിംഗ് ശൈലി ഇന്ന് ആവശ്യമാണ്. രോഹിത് ശര്‍മ ഈ ശൈലിയില്‍ കളിക്കുന്ന താരമാണ്. എന്നാല്‍ കോഹ്‌ലിക്ക് ഈ ശൈലിക്കൊത്ത് കളിക്കാന്‍ സാധിക്കുന്നില്ല. രോഹിത് പവര്‍പ്ലേയ്ക്കുള്ളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുന്നു.

ആധുനിക ക്രിക്കറ്റില്‍ പതിയെ തുടങ്ങി പിന്നീട് ആക്രമിക്കുകയെന്ന ശൈലി വലിയ ഗുണം ചെയ്യുന്നതല്ല. ഇത്തരം താരങ്ങള്‍ക്ക് ടീമിലെ സ്വീകാര്യത കുറയുന്നു. എന്നാല്‍ രോഹിത് ശര്‍മ ഏത് സാഹചര്യത്തിനോടും പൊരുത്തപ്പെടുകയും അതിനനുസരിച്ച് ശൈലി മാറ്റി കളിക്കുകയും ചെയ്യും. ഇത് പ്രതിഭയാണ് കാട്ടുന്നത്- സെവാഗ് വിലയിരുത്തി.

Latest Stories

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്

'ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം'; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ

എല്ലാവർക്കും സഞ്ജുവിനെ മതി..!!; താരത്തിനായി ചെന്നൈയ്ക്ക് പുറമേ മറ്റ് രണ്ട് ടീമുകൾ കൂടി രംഗത്ത്

916 ഹോൾമാർക്ക് സ്വർണമാണ് ആ രണ്ട് താരങ്ങൾ, ചേട്ടനും അനിയനും എല്ലാവർക്കും പ്രിയപ്പെട്ടവർ, ഇഷ്ടതാരങ്ങളെ കുറിച്ച് പ്രിയാമണി

ട്രംപ് ഭരണത്തില്‍ അമേരിക്കയുടെ മാറുന്ന റഷ്യന്‍ നിലപാട്; പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?