'ഹര്‍ഷാ താങ്കളുടെ ഹെയര്‍ സര്‍ജന്റെ നമ്പര്‍ ദയവായി ആ ഡാന്നി മൊറിസണിന് നല്‍കൂ'

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മാച്ച് ലൈവിനിടെ #AskTheExpert എന്നൊരു സെക്ഷന്‍ ഉണ്ട്. പ്രേക്ഷകര്‍ക്കു ട്വീറ്റ് ചെയ്ത് ചോദ്യങ്ങള്‍ ചോദിക്കാം, സെലക്റ്റട് ചോദ്യത്തിനുള്ള മറുപടി കമന്ററി പാനലിലുള്ള ഒരു കമന്റ്‌റേറ്റര്‍ പറയും.

ക്രിക്കറ്റിന്റെ ടെക്‌നിക്കാലിറ്റിയെ കുറിച്ചുള്ള ചോദ്യങ്ങളാണ് പലരും ചോദിക്കാറ്.
സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇന്ത്യ ന്യൂസ്ലാന്റ് മാച്ച് ലൈവ് ടെലിക്കാസ്റ്റ് നടക്കുകയാണ്. കമന്ററി ബോക്‌സില്‍ സൈമണ്‍ ദൂളും, ഹര്‍ഷ ബോഗ്ലെയും. അന്ന് Ask the Expert ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് ഹര്‍ഷയാണ്.

Harsha Bhogle Picks T20 Team Of 2021

ക്രിക്കറ്റ് സംബന്ധിച്ച ചോദ്യം പ്രതീക്ഷിച്ചിരുന്ന ഹര്‍ഷയെ സര്‍പ്രൈസ് ചെയ്യിച്ചു കൊണ്ട് ഏതോ വിരുതന്‍ ചോദിച്ച ചോദ്യം സ്‌ക്രീനില്‍ തെളിഞ്ഞു. ചോദ്യം ഇതായിരുന്നു.
‘Dear Harsha, where you have done your Hair treatment?’ (പ്രിയപ്പെട്ട ഹര്‍ഷ താങ്കള്‍ എവിടെയാണ് ഹെയര്‍ ട്രീറ്റ്മന്റ് നടത്തിയത്?)

‘നിങ്ങള്‍ പറഞ്ഞെ മതിയാവു ഹര്‍ഷാ. ഇത് എക്‌സ്‌പേര്‍ട്ടിനുള്ള ചോദ്യമാണ്’, ചിരിച്ചു കൊണ്ട് സൈമണ്‍ ദുള്‍ പറഞ്ഞു. ഒട്ടും പതറാതെ ഹര്‍ഷ ബോഗ്ല്‌ലേയുടെ മറുപടി വന്നു.
‘Mystery Spinners Never reveal their secret. You yourself have to decode them’ (മിസ്റ്ററി സ്പിന്നര്‍മാര്‍ തങ്ങളുടെ രഹസ്യം ഒരിക്കലും പുറത്ത് പറയില്ല. നിങ്ങള്‍ സ്വയം അത് ഡീ കോഡ് ചെയ്യണം.) ചോദ്യം എന്തായാലും, ഹര്‍ഷയുടെ ഉത്തരം നല്ല ക്രിക്കറ്റ് ഭാഷയില്‍ തന്നെയാവും.. Spontaneous and witty with immense Cricket Knowledge. There is always a reason to love this Man.

NB: ‘ഹര്‍ഷാ താങ്കളുടെ ഹെയര്‍ സര്‍ജന്റെ നമ്പര്‍ ദയവായി ആ ഡാന്നീസ് മൊറിസണിന് നല്‍കൂ ‘ എന്ന പോസ്റ്റര്‍ ഏതോ മത്സരത്തിനിടെ ഗാലറിയില്‍ തെളിഞ്ഞതും ഓര്‍ക്കുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്